വിളിച്ചിട്ടും കൂടെ പോവാത്ത ഭാര്യക്ക് ചെലവ് നല്‍കേണ്ടെന്ന് കോടതി ഉത്തരവ്
തളിപ്പറമ്പ് : ഭര്‍ത്താവ് രോഗിയായതിനാലും ദാരിദ്രാവസ്ഥ കാരണവും ഭര്‍ത്താവിന്റെ തറവാട് വീട്ടില്‍ താമസിക്കാന്‍ മടിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയും, പോകുന്ന സമയത്ത് തിരിച്ച് വരുമെന്ന് ഉറപ്പ് നല്‍കിയിട്ടും വരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തും വിളിച്ചിട്ടും ഭര്‍ത്താവിന്റെ കൂടെ ഒരുമിച്ച് … Read More