ടാങ്കര്‍ ലോറി മറിഞ്ഞത് ഡ്രൈവര്‍ മദ്യലഹരിയിലായതിനാല്‍-

പരിയാരം: ഡ്രൈവര്‍ മദ്യപിച്ചിരുന്നു. ഇന്നലെ ഏഴിലോട് പാചകവാതക ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞത് ഡ്രൈവര്‍ മദ്യപിച്ചതിനാലാണെന്ന് പോലീസ്. വണ്ടിയോടിച്ച തമിഴ്‌നാട് നാമക്കലിലെ എരുമപ്പെട്ടി അന്നപൂരനഗറില്‍ എസ്. മണിവേലിനെ(40)പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 8.15 നാണ് ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി … Read More

ബ്രേക്ക് ചെയ്യുമ്പോല്‍ ചുവന്ന ലൈറ്റ് കത്തണ്ടേ–ആനവണ്ടി ഡ്രൈവര്‍ക്ക് തല്ല്-രണ്ടുേപര്‍ ജയിലില്‍.

തളിപ്പറമ്പ്: ബ്രേക്ക് ചെയ്യുമ്പോള്‍ ലൈറ്റ് കത്തിയില്ലെന്നാരോപിച്ച് കെ.എസ് ആര്‍ ടി.സി. ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മിനി ലോറി ഡ്രൈവറും ക്ലീനറും റിമാന്‍ഡില്‍. സിദ്ദിക്ക്, സവാദ് എന്നിവരാണ് റിമാന്‍ഡിലായത്. തളിപ്പറമ്പ് ബസ്സ്റ്റാന്റില്‍ വെച്ച് ഇന്ന്‌ രാവിലെ 6.40 നായിരുന്നു സംഭവം. പൂക്കോത്ത്‌നടയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി … Read More