കുട്ടി ഡ്രൈവര്‍മാര്‍ ജാഗ്രതൈ!!! ജുവൈനല്‍ ഹോമിലാവും
ഉദിനൂര്‍: പ്രായപൂര്‍ത്തി എത്താത്ത കുട്ടി സ്‌ക്കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. എടച്ചേരി കൊക്കാക്കടവിലെ മഹമ്മദലി മേലത്തിലിന്റെ ഭാര്യ നസീമ മന്‍സിലില്‍ എ.പി.നസീമയുടെ പേരിലാണ് കേസെടുത്തത്. ഇന്ന് ഉച്ചക്ക് 12.30 ന് കൊക്കാക്കടവ് നൂര്‍മസ്ജിദിന് സമീപം പൊതുറോഡില്‍ വെച്ചാണ് ചന്തേര … Read More
