ഇങ്ങനെ വയ്യ-എന്നെ വിട്ടേക്ക്-അഡ്വ. സക്കരിയ്യ കായക്കൂല്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസില്‍ വീണ്ടും കലഹകാലം, ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍ പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിക്ക് കത്ത് നല്‍കി. തുടര്‍ച്ചയായി ഈസ്റ്റ് മണ്ഡലം കമ്മറ്റിക്ക് നേരെ നടക്കുന്ന നേതൃത്വത്തിന്റെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും … Read More

തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാകുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ട് ടൗണ്‍ മണ്ഡലം കമ്മറ്റിയില്‍ ലയിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കെ.പി.സി.സി-ഡി.സി.സി നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് നടത്താതെ നോക്കുകുത്തിയായി മാറിയ ഈസ്റ്റ് മണ്ഡലം ഇത്തരത്തില്‍ തുടരുന്നതിനെതിരെ വിമര്‍ശനം ശക്തമായി. അശാസ്ത്രീയ മണ്ഡലം വിഭജനം … Read More

അഡ്വ.സക്കരിയ്യ വീണ്ടും ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്-എം.എന്‍ സംയുക്ത കമ്മറ്റി പ്രസിഡന്റായോക്കും-

തളിപ്പറമ്പ്: അഡ്വ.സക്കരിയ്യ കായക്കൂല്‍ വീണ്ടും കോണ്‍ഗ്രസ് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്തു. ഒരുമാസത്തെ ലീവിന് ആവശ്യപ്പെട്ടതുപ്രകാരം അഡ്വ.ടി.ആര്‍ മോഹന്‍ദാസിനാണ് ഈസ്റ്റ് മണ്ഡലത്തിന്റെ ചുമതല നല്‍കിയിരുന്നത്. നേരത്തെയുണ്ടായിരുന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി വിഭജിച്ചാണ് ടൗണ്‍, ഈസ്റ്റ് മണ്ഡലങ്ങള്‍ രൂപീകരിച്ചത്. അത് വീണ്ടും … Read More