തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ ഇല്ല, പുറത്തുനിന്ന് വരും-ഫീസ്-100 രുപ.
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ.സി.ജി മെഷീന്‍ ഉണ്ട്; പക്ഷെ, ടെക്‌നീഷ്യന്‍ ഇല്ല. ആശുപത്രിക്ക് പുറത്തെ സ്വകാര്യ ഇ.സി.ജി ലാബിലെ ടെക്‌നീഷ്യനാണ് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി എടുക്കുന്നത്. ഇയാള്‍ക്ക് രോഗി 100 രൂപ ഫീസ് നല്‍കണം. മാസങ്ങളായി ഇത് തുടരുകയാണ്. … Read More
