കണ്ടലിനെ അറിയാന്‍; തീരവന യാത്രയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

പിലാത്തറ: കണ്ടലിനെ അറിയാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് തീരവന തോണി യാത്ര നടത്തി. എടനാട് ഈസ്റ്റ് എല്‍പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് എടാട്ട് തുരുത്തിയിലെ കണ്ടല്‍ക്കാടുകളിലേക്ക് പഠനയാത്ര നടത്തിയത്. കണ്ണൂര്‍ കണ്ടല്‍ പ്രോജക്ടുമായി സഹകരിച്ചുള്ള യാത്രയില്‍ കണ്ടല്‍ പ്രോജക്ടിലെ കെ.വി.നവീന്‍കുമാര്‍, പരിസ്ഥിതി … Read More

എടാട്ട് ജംഗ്ഷന്‍; അടിപ്പാതക്ക് അനുമതിയായി, ഉത്തരവ് ഉടന്‍ ലഭിക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പിലാത്തറ മേല്‍പ്പാലം അടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും എം.പി.

പിലാത്തറ: ദേശീയപാത വികസനത്തില്‍ എടാട്ട് പയ്യന്നൂര്‍ കോളേജ് ജംഗ്ഷനില്‍ അടിപ്പാത പണിയാന്‍ അനുമതിയായതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.അറിയിച്ചു. എടാട്ട് അടിപ്പാതയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ദേശീയപാതാ അതോറിറ്റിയില്‍ നിന്ന് ഇത് … Read More

കര്‍ഷകപ്രമുഖന്‍ എടാട്ടെ കെ.പി.നാരായണന്‍(82)നിര്യാതനായി.

പിലാത്തറ: എടാട്ട് കുന്നിന്കിഴക്കെ പ്രമുഖ കര്‍ഷകന്‍ കെ.പി നാരായണന്‍ (82) നിര്യാതനായി. ആറര പതിറ്റാണ്ട് കാലം മാങ്ങ, നെല്ല് എന്നിവ മൊത്തമായി എടുത്ത് വ്യാപാരം നടത്തുകയും വൈവിധ്യ കാര്‍ഷിക രംഗത്ത് വ്യാപൃതനായും ചെയതു. നാട്ടു മാഞ്ചോട്ടിലേക്ക് എന്ന പദ്ധതിയില്‍ പയ്യന്നൂര്‍ കോളേജില്‍ … Read More

എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസന പദ്ധതി ഉടന്‍ ആരംഭിക്കും- എം.വിജിന്‍ എം.എല്‍.എ

പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് കളമൊരുങ്ങുന്നു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ ടിവി രാജേഷിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി … Read More