പ്രമാദമായ മോഷണക്കേസുകളിലും കാത്ത്‌ലാബ് തകര്‍ത്ത കേസിലും അന്വേഷണമില്ല.

പരിയാരം: പ്രമാദമായ പഴയ  മോഷണക്കേസന്വേഷണങ്ങള്‍ പൂര്‍ണമായും നിലച്ച പരിയാരം പോലീസ് സ്‌റ്റേഷനില്‍ മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് തകര്‍ത്ത കേസിലും അന്വേഷണം നിലച്ചു. 2022 ഏപ്രില്‍ 20 ന് നടന്ന കാത്ത്‌ലാബ് തകര്‍ക്കല്‍ സംഭവത്തില്‍ പൊതുമതല്‍ നശീകരണത്തിന് ജാമ്യമില്ലാത്ത പി.ഡി.പി.പി ആക്റ്റ് പ്രകാരമാണ് … Read More

ഷാജിയുടെ മരണം-അന്വേഷണം ഒരു വീഴ്ച്ചയുടെ ഫ്‌ളാഷ്ബാക്കില്‍ അവസാനിക്കുമോ ?

പ്രത്യേക ലേഖകന്‍ പരിയാരം: ഷാജി ദാമോദരന്റെ മരണം താഴെ വീണിട്ടാണെന്നാക്കി മാറ്റി കേസ് അവസാനിപ്പിക്കാന്‍ ആര്‍ക്കോ ധൃതിയുണ്ടോ-അങ്ങനെ വേണമെങ്കിലും സംശയിക്കത്തക്ക നിലയിലാണ് അന്വേഷണങ്ങളുടെ പോക്ക്. തലയില്‍ നല്ല കനത്തിലുള്ള എന്തെങ്കിലും വസ്തുകൊണ്ട് ഇടിച്ചതുപോലുള്ള പരിക്കുകളാണ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ … Read More

100 കോടി തട്ടിപ്പ്-കേന്ദ്ര ഇന്റലിജന്‍സ് തളിപ്പറമ്പിലെത്തി വിവരം ശേഖരിച്ചു–അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: നൂറ് കോടി തട്ടിപ്പില്‍ പരാതികളില്ലെങ്കിലും അന്വേഷണം തകൃതി. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തളിപ്പറമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായി സൂചന. 5 കോടി മുതല്‍ 10 ലക്ഷം രൂപവരെ നിക്ഷേപിച്ചവരില്‍ ആരും തന്നെ ഇതേവരെ പരാതിയുമായി പോലീസില്‍ സമീപിച്ചിട്ടില്ലെങ്കിലും പോലീസും രഹസ്യാന്വേഷണ … Read More

കസ്റ്റഡിയില്‍ മരണം-ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും.

പരിയാരം: ശ്രീകണ്ഠാപുരം പോലീസിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ട കര്‍ണാടക സ്വദേശി ശിവകുമാറിന്റെ(56) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മരണം സംബന്ധിച്ച് പോലീസ് വകുപ്പ് തലത്തില്‍ കൂടുതല്‍ അന്വേഷണമാരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ്കുമാറിനാണ് അന്വേഷണച്ചുമതല. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ … Read More