മോഷണക്കേസില്‍ പ്രതി; പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു
തൊടുപുഴ: മോഷണക്കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടര്‍ന്നതോടെ കാറില്‍ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച എട്ടരയോടെ എസ്‌ഐ ബൈജു പി ബാബുവിന്റെ … Read More
