കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി.

കൂട്ടുപുഴ: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് 22.167 ഗ്രാം മാരക മയക്കുമരുന്നായ മെത്താ ഫിറ്റമിനുമായി ഒരാള്‍ പിടിയില്‍. കൂത്തുപറമ്പ് എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്പക്ടര്‍ എസ്.ശബരിദാസും സംഘവും ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പതിവ് വാഹന പരിശോധന നടത്തി വരവെ കര്‍ണ്ണാടക വീരാജ്‌പേട്ടയില്‍ … Read More

ഷെരീഫിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ.–കണ്ണൂര്‍ എക്‌സൈസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി

വടകര: ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് സിന്തറ്റിക് ഡ്രഗ് കടത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ എടക്കാട് കുറുവ പാലത്തിന് സമീപം സബീന മന്‍സിലില്‍ സി.എച്ച്.മുഹമ്മദ് ഷരീഫ്(35)നെയാണ് ശിക്ഷിച്ചത്. വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി … Read More

കണ്ണൂര്‍ കാടാച്ചിറയില്‍ വന്‍ കഞ്ചാവ് വേട്ട-11.380 കിലോ ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ കാടാച്ചിറയില്‍ വന്‍ കഞ്ചാവ് വേട്ട, 11.380 കിലോ ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി അബ്ദുല്‍ കാദൂസ്(28) അറസ്റ്റില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.അനുശ്രീയുടെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Read More

മാരക രാസലഹരിയുമായി വാരത്ത് യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വാരം കടാങ്കോടില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 9.815 ഗ്രാംമാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇരിക്കൂര്‍ സിദ്ധിഖ് നഗര്‍ സ്വദേശി കെ.ഷാഹിം(28)നെയാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സിയാദിന്റെ … Read More

കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ്-കുറുമാത്തൂര്‍-കൂനം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി ആസാം സ്വദേശികളായ അജോയ് ഡോളി, അനന്ത മോളിയ, ഷോക്കത്ത് അലി എന്നിവരെയും … Read More

ഡ്രൈ ഡേ മദ്യ വില്‍പ്പന വാഹന സഹിതം റോബി പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും പാര്‍ട്ടിയും പൂവ്വം-കാര്‍ക്കില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയില്‍ കെ.എല്‍-59 എ.എ 2680 ആക്റ്റീവ 125 സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടു വന്ന 25 കുപ്പി ( പന്ത്രണ്ടര ലിറ്റര്‍) മദ്യവുമായി റോബിസ് … Read More

മെത്താഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു.

കണ്ണൂര്‍: മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അക്ഷയ്‌യുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ സ്‌ക്വാഡിന്റ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിലാന്നൂരിലെ ജയേഷ് എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 3.056 ഗ്രാം മെത്തഫിറ്റാമിനും 4 ഗ്രാം ഹൈബ്രിഡ് … Read More

തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, കാഞ്ഞിരങ്ങാട്ടെ രാജു പിടിയില്‍:

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, 550 ഗ്രാം കഞ്ചാവുമായിരാജു എക്‌സൈസ് പിടിയില്‍. എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ടൗണ്‍ ഭാഗത്ത് വച്ച് 550 ഗ്രാം … Read More

രാമന്തളിയിലെ ചാരായ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: ചാരായ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍. രാമന്തളി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്ത വിതരണം നടത്തുന്ന രാമന്തളി കുരിശുമുക്കിലെ കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ കെ.പി.സജീവ് (48)നെയാണ് പയ്യന്നൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. 40 ലിറ്റര്‍ ചാരായവും 80 … Read More

ഒന്നരകിലോഗ്രാം കഞ്ചാവുമായി പിലാത്തറ സ്വദേശി അറസ്റ്റില്‍

പാപ്പിനിശ്ശേരി: ഒന്നരകിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ചെറുതാഴം പിലാത്തറ പീരക്കാംതടത്തില്‍ താമസക്കാരനായ കൊറ്റയിലെപുരയില്‍ വീട്ടില്‍ കെ.പി. അഫിദ്(21) നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ.ജസ്‌റലിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. പയ്യന്നൂര്‍, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി സ്ഥലങ്ങളിലെ സ്‌കൂള്‍ … Read More