എക്‌സൈസ് പാപ്പിനിശേരി റെയിഞ്ച് മെഡിക്കല്‍ക്യാമ്പ് നടത്തി-
പാപ്പിനിശേരി: ജൂണ്‍-26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കല്യാശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. പാപ്പിനിശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ഹേമന്ത് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.അരുണിമ ക്യാമ്പിന് നേതൃത്വം നല്‍കി മുഖ്യാധ്യാപിക ജോത്സ്‌ന … Read More
