ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി
പരിയാരം: ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഏഴിലോട് പുറച്ചേരിയിലെ ജനാര്‍ദ്ദനം വീട്ടില്‍ അനാമിക ജനാര്‍ദ്ദന്റെ(23)പരാതിയിലാണ് കേസ്. ഭര്‍ത്താവ് പുറച്ചേരിയിലെ അനൂപ് ഗംഗാധരന്‍, അമ്മ രജിത, സഹോദരി അനുപമ എന്നിവരുടെ പേരിലാണ് പരിയാരം … Read More
