ഗൂഗിള്‍പേ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്-ഇടപാടുകള്‍ക്ക് ഫീസ് വരുന്നു.

മുംബൈ: ഇന്ത്യയിലെ മുന്‍നിര യുപിഐ സേവനദാതാവായ ഗൂഗിള്‍ പേ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് ഗൂഗിള്‍ … Read More

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് മെഡിക്കല്‍ കോളേജില്‍ ബി.പി.എല്‍ വിഭാഗത്തില്‍ നിന്നും ഫീസ് വാങ്ങുന്നു-

പരിയാരം: ആശുപത്രി വികസസമിതിക്ക് പണമുണ്ടാക്കാന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ ബി.പി.എല്‍ വിഭാഗത്തിന് സൗജന്യചികില്‍സ നിഷേധിക്കുന്നതായി വ്യാപക പരാതി. സര്‍ക്കാര്‍ ഏറ്റെടുത്തതായി പറയുന്ന മെഡിക്കല്‍ കോളേജില്‍ തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ ആശുപത്രിവികസന സമിതിയുടെ പേരുപറഞ്ഞ് അധികൃതര്‍ ഫീസ് ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് … Read More

അക്ഷയകേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച യഥാര്‍ത്ഥ ഫീസ് എത്രയാണെന്ന് അറിയൂ-

കണ്ണൂര്‍: അക്ഷയകേന്ദ്രങ്ങള്‍ മുഖേന ലഭ്യമാകുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങളില്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും അക്ഷയകേന്ദ്രങ്ങളില്‍ വിജിലന്‍സ് വിഭാഗം റെയിഡ് നടത്തുകയും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. … Read More

അഞ്ച് രൂപയില്ലേ–അതിദരിദ്രനോ ? .തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എല്ലാവരോടും ഫീസ്.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അന്ത്യോദയാ കാര്‍ഡ് ഉടമകളോടും ഒ.പി.ഫീസ് വാങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗമാണ് എല്ലാവരോടും 5 രൂപ ഒ.പി ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ അന്ത്യോദയാ കാര്‍ഡ് ഉടമകളെ ഒ.പി.ഫീസ് … Read More