50 വര്‍ഷത്തിന് ശേഷം പുന:പ്രതിഷ്ഠയും തിരുവപ്പനയും നാളെ

കരിമ്പം: അന്‍പത് വര്‍ഷത്തിന് ശേഷം കരിമ്പം ഉദയംകണ്ടി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ പുന:പ്രതിഷ്ഠാ തിരുവപ്പന മഹോല്‍സവം നാളെ ആരംഭിക്കും. വൈകുന്നേരം 4നും 5 നും ഇടയില്‍ മടപ്പുര നിര്‍മ്മാണ ശില്‍പ്പികളില്‍ നിന്ന് മടപ്പര കയ്യേല്‍ക്കല്‍ ചടങ്ങോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. വൈകുന്നേരം നാലിന് പുതിയകണ്ടം … Read More

ഉദയംകണ്ടി മുത്തപ്പന്‍ മടപ്പുരയില്‍(കരിമ്പം)അരനൂറ്റാണ്ടിന് ശേഷം പുന:പ്രതിഷ്ഠാ തിരുവപ്പന മഹോത്സവം

കരിമ്പം: അരനൂറ്റാണ്ടിന് ശേഷം കരിമ്പം ഉദയംകണ്ടി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ പുന: പ്രതിഷ്ഠാ തിരുവപ്പന മഹോല്‍സവം. ഏപ്രില്‍ 9, 10, 11   തീയതികളിലാണ് മഹോല്‍സവം നടക്കുന്നതെന്ന് ആഘോഷകമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 9 ന് വൈകുന്നേരം 4നും 5 നും ഇടയില്‍ മടപ്പുര … Read More

തൃച്ചംബരം ക്ഷേത്രോല്‍സവം ചുമര്‍ച്ചിത്രമാക്കിയ കലാകാരന്‍മാര്‍ക്ക് ആദരവ്-

തളിപ്പറമ്പ്:തൃച്ചംബരം ക്ഷേത്രോല്‍സവത്തെ ചുമര്‍ചിത്ര രചനയിലൂടെ പുനരാവിഷ്‌കരിച്ച ചിത്രകാരന്‍മാരെ തൃച്ചംബരം മുളങ്ങേശ്വരം ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഉമേഷ്, രതീഷ്, രാംകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്രോല്‍സവം ചുമര്‍ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചത്. പ്രസിഡന്റ് കെ.പി.വിനോദ്കുമാര്‍ കലാകാരന്‍മാരെ പൊന്നാട അണിയിച്ച് അനുമോദിച്ചു. സി.എച്ച്.ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. സക്രട്ടറി … Read More

ഇരുകോല്‍ പഞ്ചാരിമേളം മാര്‍ച്ച്-12 ന് -തൃച്ചംബരം ക്ഷേത്രത്തില്‍-സ്‌പോണ്‍സര്‍ തളിപ്പറമ്പിന്റെ സ്വന്തം മൊട്ടമ്മല്‍ രാജേട്ടന്‍-

തളിപ്പറമ്പ്: മലയാളത്തിന്റെ വാദ്യപ്രജാപതി തൃച്ചംബരത്തെത്തുന്നു. ടി.ടി.കെ.ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര ഉല്‍സവാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 12 ന് മഹോല്‍സവ ദിവസമാണ് പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ഇരുകോല്‍ പഞ്ചാരിമേളം ക്ഷേത്രത്തില്‍ അരങ്ങേറുന്നത്. രാത്രി 9 മണിമുതല്‍ 11 വരെയാണ് പരിപാടി. … Read More

തൃച്ചംബരം ക്ഷേത്രോല്‍സവം–ചുമതല വളയിട്ടകൈകളില്‍

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവ നടത്തിപ്പ് ഇത്തവണ വനിതയുടെ കൈയില്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ടി.ടി.കെ ദേവസ്വം ഓഫീസില്‍ റിക്കാര്‍ഡ് കീപ്പര്‍ തസ്തികയില്‍ ജോലിചെയ്തുവരുന്ന പി.കൃഷ്ണകുമാരിക്കാണ് ക്ഷേത്രോല്‍സവത്തിന്റെ പൂര്‍ണ ചുമതല ദേവസ്വം നല്‍കിയിരിക്കുന്നത്. ക്ഷേത്രചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതക്ക് ഈ … Read More

ഭക്തജനങ്ങള്‍ ജാഗ്രതൈ—തൃച്ചംബരത്ത് മാലമോഷ്ടാക്കളെത്തി. 3 സ്ത്രീകളുടെ മാലകള്‍ നഷ്ടപ്പെട്ടു-

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തില്‍ കൊടിയേറ്റേത്തിനിടയില്‍ സ്വര്‍ണമാല മോഷണം. ചെങ്ങളായി ചെങ്ങളായി ചേരങ്കുന്നിലെ കെ.പി.കമലാക്ഷിയുടെ(70)മൂന്നരപവന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. പൊട്ടിച്ചെടുത്ത മാലയുടെ കൊളുത്ത് തിരിച്ചുകിട്ടിയിട്ടുണ്ട്. വേറെ രണ്ട് സ്ത്രീകളുടെ മാലകളും നഷ്ടപ്പെട്ടതായി പരാതിയുണ്ടെങ്കിലും ഔദ്യോഗികമായി പോലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇത്തവണ ശ്രീകൃഷ്ണ … Read More