പിലാത്തറ ഗണേശോല്‍സവം സമാപിച്ചു.

പിലാത്തറ: ശ്രീവിഘ്‌നേശ്വര സേവാ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 3 ദിവങ്ങളിലായി നടന്നുവന്ന സാര്‍വ്വജനിക ശ്രീഗണേശോല്‍സവം സമാപിച്ചു. കശ്യപ റിസര്‍ച്ച് ഫൗണ്ടേഷന്റെ ബൃഹത് അഗ്‌നിഹോത്രവും കഴിഞ്ഞ് ഗണേശ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള നിമജ്ജന ഘോഷയാത്ര പിലാത്തറ നഗരപ്രദക്ഷിണത്തിന് ശേഷം ചന്തപ്പുര വണ്ണാത്തിക്കടവില്‍ വിഗ്രഹനിമജ്ജനത്തോടെ … Read More

പിലാത്തറയില്‍ ഭക്തിനിര്‍ഭരമായ ഗണേശോല്‍സവം

പിലാത്തറ: പിലാത്തറ വിഘ്‌നേശ്വരസേവാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സാര്‍വജനിക ഗണേശോല്‍സവം ഭക്തജനങ്ങള്‍ക്ക് പുതിയ അനുഭവമായി മാറി. പിലാത്തറയില്‍ ആദ്യമായി നടന്ന ഗണേശോല്‍സവം ദര്‍ശിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ  5 മണിക്ക് വെള്ളിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമവും പൂജയും … Read More

പിലാത്തറയില്‍ സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവം-സ്വാഗതസംഘം രൂപീകരിച്ചു.

പിലാത്തറ: പിലാത്തറ ശ്രീ വിഘ്‌നേശ്വര സേവാസമിതി 27 ന് പിലാത്തറയില്‍ നടത്തുന്ന സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവം 2023 ന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പിലാത്തറ സംസ്‌കൃത കോളേജില്‍ നടന്ന യോഗത്തില്‍ കെ.വി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ കടന്നപ്പള്ളി, പി.പി.രാജേഷ്, മധു … Read More

ഗണേശശരണം ശരണം ഗണേശാ-

തളിപ്പറമ്പ്: ഗണേശോല്‍സവ സമിതി സംഘടിപ്പിച്ച സാര്‍വജനകിക ഗണേശോല്‍സവം തളിപ്പറമ്പ് നഗരത്തിന്റെ ആവേശമായി മാറി. പരിയാരം, പട്ടുവം മാധവനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗണേശ വിഗ്രഹനിമഞ്ജന ഘോഷയാത്രകള്‍ കൂടി തളിപ്പറമ്പില്‍ സംഗമിച്ചാണ് കുപ്പം പുഴയില്‍ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്തത്. വൈകുന്നേരം ആറ് മണിക്ക് നടക്കുമെന്ന് … Read More

കെ.പി.ശശികലടീച്ചര്‍ ആഗസ്ത്-30 ന് തളിപ്പറമ്പില്‍- ഗണേശോല്‍സവത്തിന് ഇന്ന് തുടക്കം, 31 ന് കുപ്പം കടവില്‍ വിഗ്രഹ നിമഞ്ജനം.

തളിപ്പറമ്പ്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ ആഗസ്ത്-30 ന് തളിപ്പറമ്പില്‍. തളിപ്പറമ്പ് ഗണേശോല്‍സവ സമിതി സംഘടിപ്പിക്കുന്ന സാര്‍വ്വജനിക ഗണേശോല്‍സവത്തിന്റെ ഭാഗമായി 30 ന് തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം വിഘേന്ശ്വര നഗറില്‍ വൈകുന്നേരം 5.39 ന് നടക്കുന്ന പരിപാടിലാണ് ശശികല … Read More