കഞ്ചാവ് ബീഡിവലിച്ച മൂന്ന് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി.
തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച മൂന്ന് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. പട്ടുവം മുറിയാത്തോട് അരിയില്‍ യു.പി സ്‌ക്കൂളിന് സമീപത്തെ ഇന്ദീപരത്തില്‍ പി.പി.മുരളീധരന്റെ മകന്‍ ആദിത്യന്‍ മുരളി(21), വെള്ളിക്കീല്‍ റോഡ് ജംഗ്ഷനിലെ തിരുവാതിരയില്‍ ഈച്ച പ്രദീപന്റെ മകന്‍ കാര്‍ത്തിക് പ്രദീപ്(21), പാപ്പിനിശേരി എന്തോട് … Read More
