ഒറ്റപ്പാലനഗറിലെ പി.വി.ഗോപി(60)നിര്യാതനായി-

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ പയ്യന്‍വളപ്പില്‍ ഗോപി(60) നിര്യാതനായി. പരേതനായ പി.വി.ഗോവിന്ദന്‍-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. മക്കള്‍: അനുഷ, അഞ്ജു. മരുമക്കള്‍: ഷിജു(വെള്ളാവ്), പ്രമിത്ത്(മുള്ളൂല്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍, സുധ, സുമ.പരേതയായ യശോദ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ഏഴാംമൈല്‍ … Read More

പരിയാരം മെഡിക്കല്‍ കോളേജിലെത്തിയ പാലക്കാട് സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി-

പരിയാരം: പാലക്കാട് സ്വദേശിയായ വയോധികനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി. മണ്ണാര്‍ക്കാട് എളമ്പിലാശേരി കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഗോപി(74)നെയാണ് കഴിഞ്ഞ 12 ന് രാത്രിക്കും 13 ന് പുലര്‍ച്ചെക്കുമിടയില്‍ കാണാതായത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് 10-ാം തീയതിയാണ് ഗോപിയും … Read More