തളിപ്പറമ്പ് കോണ്‍ഗ്രസിനെ വരത്തന്‍മാരുടെ വിട്ടുകൊടുക്കില്ല- റബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും-കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം.

തളിപ്പറമ്പ്: പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളില്‍ റബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തളിപ്പറമ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന വലിയൊരു വിഭാഗത്തെ … Read More

അച്ഛനമ്മമാരെ ഒഴികെ എന്തുംകിട്ടും-തോമസ് കൊന്നക്കലിന്റെ മാര്‍ക്കറ്റിംഗ് ഗ്രൂപ്പുകള്‍ കുതിക്കുന്നു-

തളിപ്പറമ്പ്: അച്ഛനമ്മാരെ ഒഴികെ എന്തു കിട്ടുന്ന മാര്‍ക്കറ്റിഗ് ഗ്രൂപ്പുകള്‍ മലയോര കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ്വ് നല്‍കി മുന്നേറുന്നു. കേവലം രണ്ട് മാസം കൊണ്ട് 31 ഗ്രൂപ്പുകളും 30,000 അംഗങ്ങളുമായി ഗ്രൂപ്പുകള്‍ കുതിക്കുകയാണ്. ഇടനിലക്കാരുടെ സഹായമില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും കഴിയും എന്നതിന് … Read More

സ്‌ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ജില്ലാ തല പരിശീലന പരിപാടി സംഘടിപ്പിച്ചു.

തളിപ്പറമ്പ്: നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി കേരള പോലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ രൂപീകരിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് … Read More

പിന്‍വലിപ്പിക്കാന്‍ നേതൃത്വം; ഉറച്ചുനില്‍ക്കുമെന്ന് വിമതര്‍-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പില്‍ ജാതിക്കാര്‍ഡും.

തളിപ്പറമ്പ്: വിമതരുടെ പത്രിക പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി രംഗത്ത്. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെപ്പില്‍ മല്‍സരരംഗത്തുള്ള മൂന്ന് വിമത സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിപ്പിക്കാന്‍ ഔദ്യോഗിക നേതൃത്വം കൊണ്ടുപിടിച്ച് ശ്രമം ആരംഭിച്ചു. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിമതര്‍. … Read More

ഒരു സീറ്റ് അധികം വേണമെന്ന് എ ഗ്രൂപ്പ്-ആദ്യം അര്‍ബന്‍ ബാങ്കില്‍ തങ്ങള്‍ക്ക് സീറ്റ് തരൂ എന്ന് ഐ വിഭാഗം-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന് എ ഗ്രൂപ്പ്, ഇന്ന് വൈകുന്നേരം അറഫാത്ത് ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന എഗ്രൂപ്പ് പ്രവര്‍ത്തകരുടെ യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനമെന്ന് ഒരു എഗ്രൂപ്പ് നേതാവ് … Read More