കാഞ്ഞിലേരി സ്വദേശിയായ യുവാവ് ആലക്കോട് തൂങ്ങിമരിച്ചു.
ആലക്കോട്: കാഞ്ഞിലേരി സ്വദേശിയായ യുവാവ് ആലക്കോട് തൂങ്ങിമരിച്ചു. കാഞ്ഞിലേരി ശിവപുരത്തെ ശ്രീരാഗം വീട്ടില്‍ പി.കെ.ശ്രീധരന്‍-ചന്ദ്രിക ദമ്പതികളുടെ മകന്‍ പി.കെ.നിനില്‍(34)നെയാണ് ഇന്നലെ രാത്രി 10.15 ന് ആലക്കോട് പഞ്ചായത്ത് ഓഫീസിന് പിറകിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ റൂമില്‍ ജനലില്‍ ലുങ്കി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ … Read More
