പള്ളിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെതിരെകേസ്.

തളിപ്പറമ്പ്: പള്ളിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെതിരെകേസ്. കുറ്റിക്കോല്‍ ജുമാ മസ്ജിദിന് സമീപത്തെ സൈദാരകത്ത് വീട്ടില്‍ ഹൂസൈന്റെ മകന്‍ അബ്ദുല്‍റഹീം(36)ന്റെ പേരിലാണ് കേസ്. ഇന്നലെ രാത്രി 8.50ന് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിങ്ങിനിടെയാണ് കുറ്റിക്കോല്‍ ജുമാമസ്ജിദിന് സമീപത്തെ പൊതുറോഡില്‍ … Read More

ഹാന്‍സ് പിടികൂടി കച്ചവടക്കാരന്റെ പേരില്‍ കേസ്

.തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയ സംഭവത്തില്‍ കച്ചവടക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു. തലോറയിലെ പുത്തന്‍വീട്ടില്‍ പി.വി.ജിതേഷിന്റെ(49)പേരിലാണ് കേസ്. 25 പാക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചക്ക് 12.30 ന് കാര്യാമ്പലം ജംഗ്ഷന് സമീപത്തെ കടയില്‍ നിന്നാണ് എസ്.ഐ … Read More

700 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു-കെ.പി.മുനീര്‍ പിടിയില്‍.

തളിപ്പറമ്പ്: എഴുന്നൂറ് പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. കുറുമാത്തൂര്‍ പൊക്കുണ്ടിലെ കുന്നുംപുറത്ത് പുതിയപുരയില്‍ കെ.പി.മുനീറിനെയാണ്(42) പോലീസ് പിടികൂടിയത്. അതിരിയാട് അഷറഫ് ക്വാര്‍ട്ടേഴ്‌സിലെ മുനീറിന്റെ റൂമില്‍ നിന്നാണ് ഹാന്‍സ് പിടിച്ചെടുത്തത്. ഇവിടെ വ്യാപകമായി ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങല്‍ ഉയര്‍ന്ന … Read More