കുറുമാത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കള്ളവോട്ടും ആക്രമവും തടയാന്‍ പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി.
കൊച്ചി: കുറുമാത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കള്ളവോട്ടും അക്രമവും തടയാന്‍ വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും പ്രത്യേകം പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും തളിപ്പറമ്പ് എസ്.എച്ച്.ഒക്കും നിര്‍ദ്ദേശം നല്‍കി. തളിപ്പറമ്പ് … Read More
