നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പദ്ധതിയില്‍ തളിപ്പറമ്പിനേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു .തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സന്‍ പി.കെ.സുബൈര്‍ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തയച്ചു.
തളിപ്പറമ്പ്: നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പദ്ധതിയില്‍ തളിപ്പറമ്പിനേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. ഇത് സംബന്ധിച്ച് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സന്‍ പി.കെ.സുബൈര്‍ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തയച്ചു. തിരുവനന്തപുരം പൂജപ്പുരയില്‍ നിന്ന് ആരംഭിച്ച് കണ്ണൂര്‍ ജില്ലയിലെ മുണ്ടയാട് വരെ നീളുന്ന, 22 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന … Read More
