പോലീസ് വാഹനത്തിന് സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഒരു സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. ത

തളിപ്പറമ്പ്: പോലീസ് വാഹനത്തിന് സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഒരു സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. എന്‍.പ്രശാന്താണ് ശിക്ഷ വിധിച്ചത്. ഇന്നലെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ … Read More

സി പി എം പ്രവര്‍ത്തകന്‍ എരുവട്ടി അഷ്റഫ് വധം നാല് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.

തലശേരി: എരുവട്ടി അഷ്റഫ് വധം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ക്ക് ജീവപര്യന്തം. 80,000 രൂപ വീതം പിഴ. രണ്ട് പേരെ വെറുതെ വിട്ടു. എരുവട്ടി പുത്തന്‍കണ്ടത്തെ പ്രനൂബ … Read More

നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങി-ലൈംഗികാതിക്രമം നടത്തി-സുധീഷിന് 5 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെക്കൊണ്ട് സ്വന്തം നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങുകയും അശ്ലീലവീഡിയോകളും ചിത്രങ്ങളും മൊബൈലില്‍ അയച്ചുകൊടുത്ത് ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ചെറുതാഴം കോട്ടയില്‍ സ്വദേശി പൂവളപ്പ് വീട്ടില്‍ പി.വി.സുധീഷിനാണ്(37) … Read More

മയക്കുമരുന്നുകേസില്‍ രണ്ട് പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവ്.

വടകര: .മയക്കുമരുന്ന് കേസില പ്രതികള്‍ക്ക് 12 വര്‍ഷം തടവ്. ഉളിയില്‍ സ്വദേശി എസ്.എം.ജസീര്‍(42), നരയന്‍പാറ സ്വദേശി പി.കെ.സമീര്‍ (39)എന്നിവരെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2022 ലാണ് ഇവരെ 300 ഗ്രാം മാരക മയക്കു മരുന്നായ മെത്താഫിറ്റമിന്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് … Read More

പ്രകൃതിവിരുദ്ധം, അക്കാളത്ത് മുസ്തഫക്ക് 5 വര്‍ഷം കഠിനതടവും 21,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് അഞ്ച് വര്‍ഷം കഠിനതടവും 21,000 രൂപ പിഴയും ശിക്ഷ. എടാട്ട് ജുമാ മസ്ജിദിന് പിറകില്‍ താമസിക്കുന്ന പെരുമ്പയിലെ പഴയ എക്‌സൈസ് ഓഫീസിന് സമീപത്തെ അക്കാളത്ത് ഹൗസില്‍ എ.മുസ്തഫയെയാണ്(53) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി … Read More

വാറ്റുചാരായം: പുതുശേരി ബാലന് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ.

കണ്ണൂര്‍: പത്ത് ലിറ്റര്‍ ചാരായം കൈവശംവെച്ചതിന് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അരീക്കമലയിലെ പുതുശേരി ബാലനെയാണ് കണ്ണൂര്‍ അസി.സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 ലാണ് ശ്രീകണ്ഠാപുരം അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.രഞ്ജിത്ത്ബാബുവും സംഘവും ചേര്‍ന്ന് അറസ്റ്റ് … Read More

ഒളിഞ്ഞുനോട്ടത്തിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ.

കൊച്ചി: ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചെറായി കോവിലകത്തുംകടവ് ഏലൂര്‍ വീട്ടില്‍ ശിവനെ (62) ആണ് പറവൂര്‍ അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്. … Read More

സല്‍മാന് 20 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.

  വടകര: കണ്ണൂരില്‍ മെത്താംഫിറ്റമിനും എല്‍.എസ്.ഡി സ്റ്റാമ്പും കടത്തിയ കേസില്‍ പിടിയിലായ പ്രതിക്ക് കോടതി 20 വര്‍ഷം കഠിന തടവും, രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 ആഗസ്റ്റ് മാസം ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. … Read More

17 കാരന് പ്രകൃതിവിരുദ്ധ പീഡനം ഏമ്പേറ്റിലെ സി.ഭാസ്‌ക്കരന് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: മാനസിക വളര്‍ച്ചയില്ലാത്ത 17 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റിലെ ചെങ്കക്കാരന്‍ വീട്ടില്‍ സി.ഭാസ്‌ക്കരനെയാണ്(68) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017 … Read More

കവിളിലൊരു ഉമ്മ-75 കാരന് 9 വര്‍ഷം കഠിനതടവും 1 ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: വീട്ടില്‍ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂര്‍ക്കാരന്‍ വീട്ടില്‍ പി.മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More