പഴുത്തൊലിക്കുന്ന മുറിവുണ്ടായിട്ടും എഴുന്നള്ളിച്ചു; ആനയോട് കൊടും ക്രൂരത

കണ്ണൂര്‍: പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിച്ച് കൊടും ക്രൂരത. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് വനം വകുപ്പ് നടപടി സ്വീകരിച്ചു. കണ്ണൂര്‍ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സംഭവം. മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയോടാണ് ക്രൂരത. ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകള്‍ … Read More

അമ്മാവനെ കളിയാക്കി യുവാവിനെ മരുമക്കള്‍ കുത്തി

തളിപ്പറമ്പ്: അമ്മാവനെ കളിയാക്കുകയും തല്ലുമെന്ന് പറയുകയും ചെയ്ത വിരോധത്തിന് മരുമക്കള്‍ ചേര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പന്നിയൂര്‍ കാലിക്കടവിലെ ചെരിച്ചന്‍ വീട്ടില്‍ സി. പ്രശാന്തിനെയാണ് (42) കുത്തിപ്പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കാലിക്കടവിലെ വിജേഷ്, രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഏപ്രില്‍ ആറിന് രാത്രി 8 … Read More

ചകിരി യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരിക്ക് പരിക്കേറ്റു.

മലപ്പട്ടം: ചകിരി ഫാക്ടറിയുടെ മെഷീനില്‍ കുടുങ്ങി യുവതിയുടെ കൈ ചതഞ്ഞു. മലപ്പട്ടം സഹകകരണ ചകിരി സംഘത്തിന്റെ ഫാക്ടറിയിലാണ് ഇന്ന് രാവിലെ പത്തരയോടെ അപകടം നടന്നത്. ചൂളിയാട്ടെ കെ.വിജിന(35)ആണ് അപകടത്തില്‍ പെട്ടത്. തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേന എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ വിജിനയെ … Read More

ഏറുപടക്കം പൊട്ടി-യുവാവിന്റെ കൈപ്പത്തി ചിതറി—

തലശ്ശേരി:ഏറുപടക്കം പൊട്ടി യുവാവിന്റെ കൈപത്തി ചിതറി. കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആറാം മൈലില്‍ കുന്നിന്മീത്തലിലാണ് സംഭവം. പടക്കം പൊട്ടി ഇരു കൈപത്തികള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുന്നിന് മീത്തല്‍ അഫ്‌നാസില്‍ ഉവൈസിനെ (23) കണ്ണൂര്‍ ചാലയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടത് കൈപത്തി … Read More