ജാഫര്‍ വാട്ടര്‍ സപ്ലൈ നവീകരിച്ച കുടിവെള്ള വിതരണ യൂണിറ്റ് ഉദ്ഘാടനം നാളെ മാര്‍ച്ച്-20 ന്.

തളിപ്പറമ്പ്: കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ ആദ്യമായി അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഫില്‍റ്റര്‍ ചെയ്ത കുടിവെള്ളം വിതരണത്തിന് തയ്യാറായി. ജാഫര്‍ വാട്ടര്‍ സപ്ലൈയുടെ ഈ പുതിയ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കുറുമാത്തൂര്‍ ഗ്രാമപഞ്ചായ.ത്ത് പ്രസിഡന്റ് വി.എം.സീന നിര്വ്വഹിക്കും. ക്ഷേമകാര്യ സ്ഥിരം … Read More

പത്രവായനയുടെ ജാഫര്‍ പുരാണം 35-ാം വര്‍ഷത്തിലേക്ക്

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: കഴിഞ്ഞ 35 വര്‍ഷമായി തളിപ്പറമ്പുകാര്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് റോഡരികിലെ ജാഫറിന്റെ പത്രവായന. രാവിലെ അഞ്ചോടെ തളിപ്പറമ്പിലെ ന്യൂസ് കോര്‍ണര്‍ പരിസരത്ത് എത്തുന്ന ജാഫര്‍ നടപ്പാതയിലോ റോഡരികിലോ വെച്ചാണ് പത്രപാരായണം ആരംഭിക്കുക. ഒന്‍പതാം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തിയെങ്കിലും … Read More