ജാഫര്‍ വാട്ടര്‍ സപ്ലൈ നവീകരിച്ച കുടിവെള്ള വിതരണ യൂണിറ്റ് ഉദ്ഘാടനം നാളെ മാര്‍ച്ച്-20 ന്.
തളിപ്പറമ്പ്: കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ ആദ്യമായി അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഫില്‍റ്റര്‍ ചെയ്ത കുടിവെള്ളം വിതരണത്തിന് തയ്യാറായി.
ജാഫര്‍ വാട്ടര്‍ സപ്ലൈയുടെ ഈ പുതിയ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കുറുമാത്തൂര്‍ ഗ്രാമപഞ്ചായ.ത്ത് പ്രസിഡന്റ് വി.എം.സീന നിര്വ്വഹിക്കും.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ലക്ഷ്മണന്‍ അധ്യക്ഷത വഹിക്കും.
കുടിവെള്ളം ടാങ്കര്‍ മുഖേന എത്തിച്ചുനല്‍കും.ഫോണ്‍-9847 204 550.