കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗത്തിന്റെ മാതാവ് ജാനകിയമ്മ(86) നിര്യാതയായി.
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗലത്തിന്റെ അമ്മ മൈക്കീല്‍ ജാനകിയമ്മ(86)നിര്യാതയായി. പരേതരായ പൂന്തിരിത്തി കുഞ്ഞപ്പയുടെയും മൈക്കീല്‍ ചീല അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു. മക്കള്‍: എം.എന്‍.പൂമംഗലം(തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറി, തളിപ്പരമ്പ് സഹകരണ സ്റ്റോര്‍ പ്രസിഡന്റ്), എം.ചന്ദ്രന്‍ (ഡ്രൈവര്‍, കൂനം), ചന്ദ്രമതി(പാറാട്). … Read More
