കാക്കാഞ്ചാലിലെ തോല്‍വി- നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുന്നു.
തളിപ്പറമ്പ്: കാക്കാഞ്ചാല്‍ വാര്‍ഡിലെ പരാജയത്തില്‍ തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം. കേവലം രണ്ട് വോട്ടിനാണ് ഇവിടെഡി.സി.സി സെക്രട്ടെറിയും നിലവിലുള്ള കൗണ്‍സിലറുമായ കെ.നബീസബീവി സി.പി.എമ്മിലെ എം.പി.സജീറയോട് തോറ്റത്. നബിസ ബീവിക്ക് 366 വോട്ടും സജീറക്ക് 364 വോട്ടുകളുമാണ് ലഭിച്ചത്. കാക്കാഞ്ചാലില്‍ … Read More
