കക്കറയിലെ എം.എം. കുഞ്ഞികൃഷ്ണന്‍ (87) നിര്യാതനായി.
കക്കറ: സി.പി.എം കക്കറ മുന്‍ ബ്രാഞ്ച് സെക്രട്ടറി എം.എം.കുഞ്ഞികൃഷ്ണന്‍ (87) നിര്യാതനായി. കക്കറ കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ആദ്യ ഡയരക്ടര്‍മാരില്‍ ഒരാളായിരുന്നു. കക്കറ ജി.ജി.എസ് യു.പി സ്‌കൂളിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിയും പ്രദേശത്തെ കര്‍ഷക സംഘം ഉള്‍പ്പടെ പുരോഗമന പൊതു പ്രസ്ഥാനങ്ങളുടെ ആദ്യ കാല … Read More
