പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

പടന്ന: പടന്നയില്‍ ഇന്നലെ വീണ്ടും കുട്ടിഡ്രൈവര്‍ പിടിയിലായി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്ന ചൊക്കിക്കണ്ടത്തെ സാവക്കമ്മാടെ വീട്ടില്‍ ഹുസൈന്റെ ഭാര്യ ബി.എസ്.സല്‍മത്തിന്റെ(40)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.50 ന് കോട്ടയന്താര്‍ ജുമാ മസ്ജിദിന് സമീപത്തെ പബ്ലിക്ക് റോഡില്‍ വെച്ച് … Read More

സംശയരോഗം-ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്.

പരിയാരം: സംശയരോഗം-ഭാര്യയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. പാണപ്പുഴ പറവൂരിലെ പാലുവള്ളി റോഡില്‍ തൈവളപ്പില്‍ വീട്ടില്‍ ടി.വി.സിന്ധ്യയുടെ(32)പരാതിയിലാണ് കേസ്. ജൂണ്‍ എട്ടിന് വൈകുന്നേരം 3 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് സി.ബിജു(45) സംശയത്തിന്റെ പേരിലും പണം ആവശ്യപ്പെട്ടും … Read More

തളിപ്പറമ്പ് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി വിരമിക്കുന്നു. 29 വര്‍ഷത്തെ സുത്യര്‍ഹ സേവനത്തിന് ശേഷമാണ് ചുഴലി നിടുവാലൂര്‍ സ്വദേശിയായ അദേഹം മെയ് 31-ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നത്. 1996-ല്‍ മാങ്ങാട്ടുപറമ്പിലെ ട്രെയിനിങ്ങിനുശേഷം പയ്യന്നൂരിലാണ് ഫയര്‍മാനായി സര്‍വീസില്‍ പ്രവേശിച്ചത്. തളിപ്പറമ്പ്, … Read More