ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു-ലക്ഷങ്ങളുടെ ബീഡി കത്തിനശിച്ചു-
പയ്യന്നൂര്‍: ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു, ഒരു ലക്ഷം രൂപയുടെ ബീഡി കത്തിനശിച്ചു. അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ദേശീയപാതയോരത്ത് കണ്ടോത്തെ ദിനേശ് ഷോപ്പി ഷോറൂമിന് പിറകിലെ ഗോഡൗണിനാണ് ഇന്ന് വൈകുന്നേരം 4.45 ഓടെ തീപിടിച്ചത്. ബീഡി ഉണങ്ങാനായി വെച്ച പുകപ്പുരയിലാണ് തീപിടുത്തം … Read More