കണ്ണപ്പിലാവില്‍ കിണറില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറ്റില്‍ ചാടിയ യുവതിയെ തളിപ്പറമ്പ് അഗ്‌നിരക്ഷസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 5.20 നായിരുന്നു സംഭവം. കണ്ണപ്പിലാവിലെ അവിവാഹിതയും 25 വയസുകാരിയുമായ യുവതിയാണ് കിണറില്‍ ചാടിയത്. വിവരം ലഭിച്ചയുടന്‍തന്നെ സേന സംഭവ സ്ഥലത്തെത്തിയപ്പോള്‍ യുവതി കയറില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. അഗ്‌നിരക്ഷസേനയിലെ ഫയര്‍ … Read More