വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം: ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു.19 ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടക്കും.

കണ്ണൂര്‍: വിഴിഞ്ഞം അദാനി തുറമുഖം നിര്‍മ്മാണം നിര്‍ത്തിവെച്ച് അതുണ്ടാക്കിയ ആഘാതങ്ങള്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്തു നടക്കുന്ന സമരത്തെ പിന്തുണക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു. കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന യോഗം വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഫാ.ക്ലാരന്‍സ് … Read More

സിഐടിയു ജില്ലാ സമ്മേളനം: സി.കൃഷ്ണന്‍ പ്രസിഡന്റ്, കെ.മനോഹരന്‍ ജന.സെക്രട്ടറി, അരക്കന്‍ ബാലന്‍-ട്രഷറര്‍

ശ്രീകണ്ഠപുരം: സിഐടിയു കണ്ണുര്‍ ജില്ലാ സമ്മേളനം സി.കൃഷ്ണന്‍ പ്രസിഡന്റായും കെ മനോഹരനെ ജനറല്‍ സെക്രട്ടറിയായും അരക്കന്‍ ബാലനെ ട്രഷറര്‍ ട്രഷററായും തിരഞ്ഞെടുത്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ ശ്രീകണ്ഠപുരത്ത് മണിയംപാറ കുഞ്ഞമ്പു നഗറില്‍ ചേര്‍ന്ന ജില്ലാ സമ്മേളത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മറ്റ് … Read More

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നാളെയും(27) മറ്റന്നാളും(28) കണ്ണൂരില്‍

തളിപ്പറമ്പ്: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ 27, 28 തീയതികളില്‍ ജില്ലയിലും മണ്ഡലത്തിലെയും വിവിധ പരിപാടികളില്‍ സംബന്ധിക്കും. നാളെ 27 ന് ഉച്ചകഴിഞ്ഞ് 2.30 ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി വിഭാഗം ഉദ്ഘാടനം ചെയ്യും. 3.30 ന് മോറാഴ വില്ലേജ് … Read More

മന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍.

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായിട്ടാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. കല്യാശ്ശേരി മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, സി ബി എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്, എ വണ്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്: നവീകരിച്ച ആശുപതി വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. നവീകരിച്ച ഏഴാം നിലയിലെ വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു. രാവിലെ 10.30 മണിക്ക് നടന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.അജിത്ത്, ആശുപത്രി സൂപ്രണ്ട് … Read More

മല്‍സ്യലോറി മറിഞ്ഞു-ഡിവൈഡറില്‍ റിഫ്‌ളക്ടറില്ലാത്തത് അപകടകാരണം.

കണ്ണൂര്‍: റോഡില്‍ ‘വില്ലനാ’യി വീണ്ടും റിഫ്‌ളക്ടര്‍ ഇല്ലാത്ത ഡിവൈഡറുകള്‍. തെക്കിബസാര്‍ മക്കാനിക്ക് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെ മീന്‍ കയറ്റിവന്ന ലോറി ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു. കൊയിലാണ്ടിയില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന മിനിലോറിയാണ് മറിഞ്ഞത്. സംഭവത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. റോഡിന്റെ ഒരുവശത്തേക്കുള്ള ഗതാഗതം … Read More

പരിയാരം മെഡിക്കല്‍ കോളേജിന് എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി വീല്‍ ചെയറുകള്‍ കൈമാറി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് എസ്.വൈ.എസ് അബുദാബി കണ്ണൂര്‍ ജില്ലാ കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്ത പത്ത് വീല്‍ചെയറുകള്‍ മെഡിക്കല്‍ കോളജിന് കൈമാറി. മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഐ.സി.എഫ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോടില്‍ നിന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ:കെ.സുദീപ് … Read More

ഉല്‍സവാന്തരീക്ഷത്തില്‍ കണ്ണൂര്‍ രൂപതയിലെ മൈനര്‍ സെമിനാരി ആശീര്‍വാദകര്‍മ്മം

കരിമ്പം.കെ.പി.രാജീവന്‍. പരിയാരം: രണ്ട് പതിറ്റാണ്ടുകളായി കണ്ണൂര്‍ രൂപതയുടെ സ്വപ്ന പദ്ധതികളിലൊന്നായ മൈനര്‍ സെമിനാരിയുടെ ആശീര്‍വാദ കര്‍മം പരിയാരത്ത് കര്‍ദ്ദിനാള്‍ ആന്റണി പൂലാ നിര്‍വഹിച്ചു. കണ്ണൂര്‍ രൂപതയിലെ വൈദീക വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യത്തെ ആറു വര്‍ഷങ്ങളിലെ പരിശീലനം നല്‍കാനായി പരിയാരത്ത് നിര്‍മിച്ച ജോണ്‍പോള്‍ ഭവന്‍ … Read More

നിയമനങ്ങള്‍ കണ്ണൂരില്‍

  യു പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ ഒമ്പത്, … Read More

നാളത്തെ(ജൂണ്‍-2) വൈദ്യുതി മുടക്കം-

കണ്ണൂര്‍: കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ നോബിള്‍ ക്രഷര്‍, പ്രീമിയര്‍ ക്രഷര്‍, മഹാരാജ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ രണ്ട് വ്യാഴം പരുമാച്ചേരി, എന്നീ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ … Read More