ദുരിതത്തിന്റെ കയ്പ്പുനീര്‍ക്കയത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍-
പരിയാരം: ദുരിതത്തിന്റെ കയ്പ്പുനീര്‍ക്കയത്തില്‍ പെട്ട് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍. മാസം പകുതിയായിട്ടും ജനുവരി മാസത്തെ ശമ്പളം കിട്ടാതെ വലയുകയാണ് രണ്ടായിരത്തോളം വരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍. ഇവിടത്തെ ശമ്പളം കൊണ്ട് മാത്രം ജീവിക്കുന്ന നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. … Read More
