പ്രായപൂര്‍ത്തിയെത്താത്ത പട്ടികവര്‍ഗ്ഗ പെണ്‍കുട്ടിയെ ബലമായി കെട്ടിപ്പിടിച്ച് ഉമ്മവെച്ച കേസില്‍ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്തെ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നീലേശ്വരം കിനാനൂര്‍ ചോയ്യംകോട്ടെ വൈക്കത്തുശേരി വി.ജി.ബിജുവിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാനാണ് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 6 … Read More

വെച്ചിയോട്ട് ക്ഷേത്രം പരമാവധി വേഗത്തില്‍ പുനര്‍നിര്‍മ്മിക്കും.-കമ്മറ്റി രൂപീകരിച്ചു. കല്ലിങ്കീല്‍ ചെയര്‍മാന്‍, കെ.മുരളീധരന്‍ ട്രഷറര്‍.

തളിപ്പറമ്പ്: തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ച കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതിക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഇന്ന് ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. ഏതാണ്ട് 60 ലക്ഷം രൂപയോളം ചെലവുവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഇതിനായി 201 അംഗ പുനരുദ്ധാരണ … Read More

ഈ വീടിന് എന്റെ ഫേസ്ബുക്കില്‍ എന്താണ് കാര്യം..? വിജിലന്‍സ് ഡിവൈ.എസ്.പിയുടെ കുറിപ്പ് വൈറലായി-

കണ്ണൂര്‍: ആദിവാസി പുനരധിവാസ വികസന മിഷന്‍(ടി.ആര്‍.ഡി.എം) മാനേജര്‍ സലീം താഴെ കോറോത്തിനെ പാവപ്പെട്ട ഒരു ആദിവാസി യിവാവിനോട് 10,000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ സംഭവത്തേക്കുറിച്ച് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പും പടവും … Read More