ഉല്ലസിക്കാം ഇനി ആനവണ്ടിയോടൊപ്പം-വയനാട്ടിലേക്ക്

പ്രവേശന ഫീസ് എന്നിവയുള്‍പ്പെടെ 1,000 രൂപയാണ് ചാര്‍ജ്. കണ്ണൂര്‍: വയനാട്ടിലേക്ക് ഉല്ലാസയാത്രാ സര്‍വീസുമായി കെഎസ്ആര്‍ടിസി. ജനുവരി 23 മുതല്‍ കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും ഉല്ലാസയാത്രാ സര്‍വീസ് നടത്തുന്നു. രാവിലെ ആറ് മണിക്ക് കണ്ണൂരില്‍നിന്ന് യാത്ര ആരംഭിച്ച് … Read More

കഞ്ചാവ്-കൂടെ എം.ഡി.എം.എ കുറുമാത്തൂര്‍ക്കാരന്‍ കുടുങ്ങി-

  തളിപ്പറമ്പ്: മാരുതി സെന്‍ കാറില്‍ വെച്ച് കഞ്ചാവ്, എം.ഡി.എം.എ എന്നിവ കൈകാര്യം ചെയ്ത യുവാവ് ലഹരി വസ്തുക്കളും, കാറും സഹിതം അറസ്റ്റില്‍. കുറുമാത്തൂര്‍ ചൊറുക്കളയിലെ വി.പി.നാസര്‍ഖാന്റെ മകന്‍ വി.പി.ഷാഹിന്‍ നുസ്ഫര്‍(26)നെയാണ് തളിപ്പറമ്പ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും … Read More

ജീവനുള്ള അമ്മയെ വേണ്ടെന്ന് മക്കള്‍-മരിച്ചപ്പോള്‍ ഏറ്റുവാങ്ങി-

ഹരിപ്പാട്: വൃദ്ധമാതാവ് ആശുപത്രിയില്‍ അനാഥയായി മരിച്ചത് അഞ്ചുമക്കള്‍ ഊഴമിട്ടു സംരക്ഷിക്കാന്‍ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ കരാറുണ്ടാക്കി മണിക്കൂറുകള്‍ക്കകം. ആരോഗ്യവകുപ്പില്‍നിന്നു നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ച ഹരിപ്പാട് വാത്തുകുളങ്ങര രാജലക്ഷ്മിഭവനില്‍ സരസമ്മ (74) യാണ് ബുധനാഴ്ച രാത്രി മരിച്ചത്. സരസമ്മയ്ക്കു മൂന്ന് ആണും രണ്ടുപെണ്ണും ഉള്‍പ്പെടെ … Read More

രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കും വരെ പോരാടും: എ.അബ്ദുല്‍ സത്താര്‍

തളിപ്പറമ്പ്: ആര്‍എസ്എസ്സുകാരന്റെ ഔദാര്യത്തില്‍ രണ്ടാംകിട പൗരന്‍മാരായി ജീവിക്കേണ്ടതില്ലെന്നും രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കുന്നതു വരെ പോരാടുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താര്‍ പറഞ്ഞു. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ കമ്മിറ്റി നടത്തിയ ജാഗ്രതാ മാര്‍ച്ചും … Read More

പുണ്യംപൂങ്കാവനം ഇലഞ്ഞിമരം നടീല്‍ എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു.

മയ്യില്‍: പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ഇലഞ്ഞിമരം നടീലും പൂജ പുഷ്‌പ്പോദ്യാനവും നക്ഷത്ര വനവും വേളം മഹാഗണപതി ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്‌ന അദ്ധ്യക്ഷത വഹിച്ചു. പുണ്യം പൂങ്കാവനം പദ്ധതി … Read More

പട്ടുവം-മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പട്ടുവം മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു. മുതുകുടയില്‍ നടന്ന ചടങ്ങില്‍ എം.വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. 66 ലക്ഷം രൂപയാണ് റോഡ് … Read More

കഞ്ചാവ് സഹിതം രണ്ടു പരിയാരം സ്വദേശികള്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് കൈവശംവെച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍. പരിയാരം പുളിയൂല്‍ എല്‍ പി സ്‌കൂളിന് സമീപത്തെ കീരന്റകത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ കെ.മുഹമ്മദ് ശരീഫുല്‍ മദനി (30), പരിയാരം വായാട് ചുള്ളിയിലെ പണിക്കരത്ത് വീട്ടില്‍ അബുബക്കറിന്റെ മകന്‍ പി.കെ.ആശിഖ്(27) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് … Read More

ജില്ലയിലെ 30 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  കണ്ണൂര്‍: തീരദേശ റോഡുകളുടെ നവീകരണ പദ്ധതി പ്രകാരം ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് പൂര്‍ത്തീകരിച്ച കണ്ണൂര്‍ ജില്ലയിലെ 30 റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 112 റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തീരദേശ മേഖലയിലെ പശ്ചാത്തല … Read More

51 റേഷന്‍ കടകളുടെ ലൈസന്‍സിന് പുതിയ വിജ്ഞാപനം ചെയ്യും: മന്ത്രി ജിആര്‍ അനില്‍

കണ്ണൂര്‍: 51 റേഷന്‍ കടകളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി പുതിയ ലൈസന്‍സിക്കായി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. കലക്ടേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ റേഷന്‍ കട ഉടമകളുടെ അദാലത്തിന് ശേഷം വാര്‍ത്താ … Read More

ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണശാല കത്തിനശിച്ചു.

പഴയങ്ങാടി: ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ശാല കത്തി നശിച്ചു. ചെറുകുന്ന് വെള്ളറങ്ങലിലാണ് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ശാല കത്തി നശിച്ചത്. സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതാണെന് സംശയം. നിരിച്ചന്‍ വേലായുധന്റ വീടിനോട് ചേര്‍ന്ന ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ശാലയാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് … Read More