ആന്തൂര്‍ നഗരസഭയില്‍ 5 ഇടങ്ങളില്‍ സി.പി.എം എതിരില്ലാതെ വിജയിച്ചു.

ആന്തൂര്‍: ആന്തൂര്‍ നഗരസഭയില്‍ 5 ഇടങ്ങളില്‍ സി.പി.എം എതിരില്ലാതെ വിജയിച്ചു. കോടല്ലൂര്‍, തളിയില്‍ എന്നീ വാര്‍ഡുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ഇവിടെയും സിപി.എം എതിരില്ലാ വിജയം നേടിയത്. അഞ്ചാം പിടിക വാര്‍ഡിലെ കോണ്‍ സ്ഥാനാര്‍ത്ഥി ലിവ്യ പത്രിക പിന്‍വലിക്കുകയായിരുന്നു. 13-ാം … Read More

കളകട്രേറ്റ് പരിസരം ഇനി എന്ന് ഗാന്ധി സര്‍ക്കിളാവും- കാള്‍ടെക്‌സില്‍ നിന്ന് എന്നെങ്കിലും ഒരു മോചനമുണ്ടാകുമോ-?

കണ്ണൂര്‍: ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഒരു വിദേശ പെട്രോളിയം കമ്പനിയുടെ പേരില്‍ കണ്ണൂര്‍ നഗരമധ്യത്തില്‍ ഒരു പ്രദേശം. ഈ പേര് ഒഴിവാക്കാനുള്ള അധികൃതരുടെ ശ്രമം ഫലവത്തായില്ല. കണ്ണൂര്‍ കളക്ട്രേറ്റിന് സമീപം ബസുകളെത്തുമ്പോള്‍ ബസ് ജീവനക്കാര്‍ വിളിച്ചുപറയുന്ന പേരാണ് കാള്‍ടെക്‌സ്–കാള്‍ടെക്‌സ്- എന്താണീ കാല്‍ടെക്‌സ്? … Read More

കുറുമാത്തൂര്‍ അതിരിയാട് അഞ്ച് ചീട്ടുകളിക്കാര്‍ പിടിയില്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ അതിരിയാട്ട് അഞ്ച് ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍. കൂനം അത്തിലാട്ട് വീട്ടില്‍ ശശി അത്തിലാട്ട്(57), അത്തിലാട്ട് വീട്ടില്‍ എ.കുഞ്ഞിരാമന്‍(70), കുറുമാത്തൂര്‍ ഇല്ലത്തിന് സമീപത്തെ കുയ്യപ്പള്ളി വീട്ടില്‍ കെ.സുരേഷ്(47), കൂനം കാടന്‍ വീട്ടില്‍ കെ.വി.മഹേഷ്(49), കുറുമാത്തൂര്‍ കൂനം റോഡിലെ കൈപ്പിക്കണ്ടി വീട്ടില്‍ … Read More

സോഷ്യലിസ്റ്റ് നേതാവ് പി.നാരായണന്‍ നമ്പ്യാര്‍(88)നിര്യാതനായി.

തളിപ്പറമ്പ്: കിസാന്‍ജനത മുന്‍ ജില്ലാ പ്രസിഡന്റും ആര്‍ജെഡി മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.നാരായണന്‍ നമ്പ്യാര്‍(88) നിര്യാതനായി. പിഎസ്പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയുടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, … Read More

ബാര്‍ ഹോട്ടലിലെ സ്‌റ്റോര്‍റൂമില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താവക്കര റോഡരികിലെ സ്‌കൈപാലസ് ബാര്‍ ഹോട്ടലില്‍ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ധര്‍മശാല കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ റഗിത്തിനെ(29)യാണ് ബാര്‍ ഹോട്ടലിലെ ഒന്നാം നിലയിലെ സ്റ്റോര്‍ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. … Read More

കണ്ണൂര്‍ ബസ്സ്സ്റ്റാന്റിലെ ഗുണ്ടാ അക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ പ്രതികള്‍ക്ക് 24 വര്‍ഷം തടവും പിഴയും

തലശേരി: കണ്ണൂര്‍ പഴയ ബസ്സ്സ്റ്റാന്റില്‍ ബസ്സ് കാത്ത് നില്‍ക്കുകയായിരുന്ന രണ്ട് പേര്‍ക്ക് ഗുണ്ടാഅക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കാനിടയായ കേസില്‍ പ്രതികള്‍ക്ക് 24 വര്‍ഷം തടവും 45,000 രൂപ വീതം പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും അനുഭവിക്കണം. വിചാരണ കോടതിയായ … Read More

യുവതി ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു.

കൂത്തുപറമ്പ്: യുവതിയെ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേകതിരൂര്‍ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകള്‍ നയന (22)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരി:മേധ.

സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയില്‍. ഹബീബ് നഗറിലെ ഇണ്ടുക്കന്‍ വീട്ടില്‍ മുഹമ്മദ് ഷബീര്‍(35), ചപ്പാരപ്പടവിലെ ചൊക്രന്റകത്ത് മുഹമ്മദ്(60), ബദരിയ്യ നഗറിലെ ചുള്ളിയോടന്‍ പൊട്ടിച്ചി വീട്ടില്‍ സി.പി.നൗഫല്‍(37), പന്നിയൂര്‍ പള്ളിവയല്‍ തറമ്മല്‍ വീട്ടില്‍ ടി.അന്‍സാര്‍(27), പാപ്പിനിശേരി ചെപ്പിക്കാട് … Read More

എം.കെ.മാത്യുമാസ്റ്ററുടെ സംസ്‌ക്കാരം നവംബര്‍-24 ന് തിങ്കളാഴ്ച്ച

തളിപ്പറമ്പ്: ഇന്നലെ രാത്രിയില്‍ നിര്യാതനായ കേരളാ കോണ്‍ഗ്രസ്(മാണി)മുതിര്‍ന്ന നേതാവും പെരുമ്പടവ് ബി.വി.ജെ.എം.ഹൈസ്‌ക്കൂല്‍ മുന്‍ ഹെഡ്മാസ്റ്ററുമായ എം.കെ.മാത്യു മൂന്നുപീടിക(85)യുടെ ശവസംസ്‌ക്കാരം നവംബര്‍-24 ന് രാവിലെ 9.30 ന് നടക്കും. പാലകുളങ്ങരയിലെ ഭവനത്തില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയിലാണ്‌സംസ്‌ക്കാരം. … Read More

എം.കെ.മാത്യു മൂന്നുപീടികയില്‍(84)നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പ്‌സെന്റ് മേരീസ് ഫൊറോന ഇടവകയിലെ എം.കെ.മാത്യു മൂന്നുപീടികയില്‍(84) നിര്യാതനായി. പെരുമ്പടവ് ബി.വി.ജെ.എം ഹൈസ്‌ക്കൂളിലെ റിട്ട. മുഖ്യാധ്യാപകനാണ്. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാലകുളങ്ങരയിലാണ് താമസം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രമുഖ നേതാക്കളിലൊരാളാണ്.