കുളം അറ്റാച്ച്ഡ് റോഡ്–കുഞ്ഞരയാല്‍ TO കാക്കാഞ്ചാല്‍- കടന്നുവരൂ കടന്നുവരൂൂൂൂൂൂൂൂ

തളിപ്പറമ്പ്: ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ നിന്ന് പരക്കെ ചോര്‍ച്ച. ഇത് തളിപ്പറമ്പ് നഗരസഭയിലെ 20,22 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കുഞ്ഞരയാല്‍-കാക്കാഞ്ചാല്‍ റോഡിന്റെ അവസ്ഥയാണ്. റോഡിന്റെ ഏതാണ്ടെല്ലാ ഭാഗത്തുനിന്നും അടിയിലിട്ട കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഉറവപോലെ വന്നുകൊണ്ടിരിക്കയാണ്. ഏതാണ്ട് അരകിലോമീറ്ററിലേറെ വരുന്ന … Read More

കോഴിയെ എടുക്കാനിറങ്ങിയ ജോസേട്ടന്‍ കിണറ്റില്‍ കുടുങ്ങി-

തളിപ്പറമ്പ്: കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ഇറങ്ങിയ അറുപതുകാരന്‍ കിണറ്റില്‍ കുടുങ്ങി. ചപ്പാരപ്പടവ് പടപ്പേങ്ങാട്ടെ ഇളക്കുന്നേല്‍ ജോസാണ് ഇന്ന് വൈകുന്നേരം ആറരയോടെ വീട്ടുകിണറ്റില്‍ അകപ്പെട്ടത്. 55 അടി ആഴമുള്ള കിണറ്റില്‍ ഇറങ്ങിയ ജോസിന് തിരികെ കയറാന്‍ കഴിയാതെ അവശനിലയിലായതിനെ തുടര്‍ന്നാണ് അഗ്നിശമനസേനയെ … Read More

ശാന്തിഭവന്‍ വൃദ്ധസദനം ഉദ്ഘാടനം ഏപ്രില്‍-17 ന്-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.

തളിപ്പറമ്പ്: ശാന്തിഭവന്‍ വൃദ്ധസദനം ഏപ്രില്‍ 17 ന് ഉദ്ഘാടനം ചെയ്യും. തൃച്ചംബരം ശ്രീകൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സംരംഭത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പി.ആര്‍.നാരായണനും വൈസ് ചെയര്‍മാന്‍ വി.വി.ഹരീന്ദ്രനും അറിയിച്ചു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് … Read More

ബോംബേറില്‍ യുവാവിന്റെ കാല്‍ ചിന്നിച്ചിതറി-

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ ഇടത്തേക്കാല്‍ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ബോംബെറിഞ്ഞത്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കല്‍ … Read More

സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്—- ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നുവെന്നും മന്ത്രി

കണ്ണൂര്‍: സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നു. വ്യാജപ്രചരണം നടത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞും തീര്‍പ്പാകാത്ത കേസുകള്‍ … Read More

ഏഴാംമൈലിലെ ചപ്പന്‍ അബൂബക്കര്‍ഹാജി(71) നിര്യാതനായി

തളിപ്പറമ്പ്: ഏഴാംമൈലിലെ ചപ്പന്‍ അബുബക്കര്‍ഹാജി(71) നിര്യാതനായി. ഭാര്യ: കെ.പി.ആയിഷ. പരേതനായ മുഹമ്മദ് കുഞ്ഞി-നഫീസുമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: കെ പി ഹനീഫ(ഖത്തര്‍ കെ എം സി സി), ആസിഫ് (ഹാരിഫ സ്‌റ്റോര്‍, തളിപ്പറമ്പ്) ആരിഫ, ഷെരീഫ, ഹാഫിയ. മരുമക്കള്‍: മുസ്തഫ പെടേന, … Read More

ഇവിടെയുണ്ട് തലയ്ക്കല്‍ ചന്തുവിന്റെ പിന്മുറക്കാര്‍

കണ്ണൂര്‍: അമ്പെയ്ത്തില്‍ പ്രഗത്ഭരായ വയനാട്ടിലെ തലയ്ക്കല്‍ ചന്തുവിന്റെ പിന്‍ഗാമികള്‍ ആ പാരമ്പര്യം തനിമയോടെ കാത്ത് സൂക്ഷിക്കുന്നവരാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ അമ്പെയ്ത്ത് പരിചയപ്പെടുത്തി ശ്രദ്ധേയനാവുകയാണ് വയനാട്ടിലെ എം.കെ.മനോജ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായാണ് … Read More

കേരളാ കോണ്‍ഗ്രസ്(ജേക്കബ്ബ്)-ജോസ് ചുക്കനാനി വീണ്ടും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

ഇരിട്ടി: കേരളാ കോണ്‍ഗസ് (ജേക്കബ്ബ്) ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കണ്‍വെന്‍ഷനും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി കെ.ആര്‍.ഗിരിജന്‍, വത്സന്‍ അത്തിക്കല്‍, എസ്.ജെ.മാണി, കെ.വി.വര്‍ഗീസ്, വി.എം.സെബാസ്റ്റ്യന്‍, … Read More

കോട്ടയത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ വീണ് മരിച്ചു.

കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നിന്നു കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. … Read More

കെ.വി.തോമസ് സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കും-കോടിയേരി.

കണ്ണുര്‍: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കാന്‍ കെ.വി തോമസ് തയ്യാറായാല്‍ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം വഴിയാധാരമാകില്ല. സെമിനാറില്‍ പങ്കെടുക്കാനുള്ള തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. സെമിനാറില്‍ ആരെ വിളിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മാണെന്നും കോടിയേരി പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്നവരെല്ലാം … Read More