സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു.
കാഞ്ഞങ്ങാട്: ഇടിമിന്നലില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു, കൂടെയുണ്ടായിരുന്ന പേരക്കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ്(57)മരിച്ചത്. കൊവ്വല്‍ പള്ളി മന്നിയോട്ട് വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ വീടിനടുത്ത ഇടവഴിയിലുടെ … Read More
