കരാര്‍ മാധ്യമപ്രവര്‍ത്തകര്‍ മാനേജ്‌മെന്റുകളുടെ ചൂഷണത്തിനിരയാവുന്നു-ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.

മാധവന്‍ പാക്കം(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്) കാഞ്ഞങ്ങാട്: കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റുകളുടെ ചൂഷണത്തിനിരയാകുകയാണെന്ന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ. കാഞ്ഞങ്ങാട്ട് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റ് (കിലെ) മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു … Read More

രാജരാജേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവം-

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ നാലിന് കണിക്ക് തുറക്കല്‍,  ഉച്ചക്ക് 12 ന് നടയടക്കും. വീണ്ടും വൈകുന്നേരം നാലിന് ദര്‍ശനത്തിനായി നട തുറക്കും. രാത്രി ഒന്‍പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പും തുടര്‍ന്ന് തൃച്ചംബരം ക്ഷേത്രത്തില്‍ നിന്നുള്ള തിടമ്പ് … Read More

നിമിഷപ്രിയക്ക് ഇന്നത്തെ നിമിഷങ്ങള്‍ നിര്‍ണായകം-

യെമന്‍: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ(33) അപ്പീല്‍ ഹരജിയില്‍ ഇന്ന് വിധിപറയും. ഫെബ്രുവരി 21 ന് വിധിപറയാന്‍ തീരുമാനിച്ചത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും … Read More

10 കുപ്പി മദ്യവുമായി പിടിയില്‍-

തളിപ്പറമ്പ്: 10 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും പയ്യാവൂര്‍ ശ്രീകണ്ഠാപുരം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ പയ്യാവൂരില്‍ വെച്ച് അളവില്‍ കൂടുതല്‍ വിദേശമദ്യം (5 ലിറ്റര്‍) കൈവശം വെച്ച കുറ്റത്തിന് തോമസ് തൊട്ടിയില്‍(തൊട്ടിതൊമ്മന്‍-53) എന്നയാള്‍ക്കെതിരെ അബ്കാരി … Read More

കാനൂല്‍ ശ്രീ ആനയോട്ടുകാവ് കളിയാട്ടം-മാര്‍ച്ച്-3, 4, 5, 6

ബക്കളം: പുരാണ പ്രസിദ്ധമായ കാനൂല്‍ ആനയോട്ട് പുതിയ ഭാഗവതി കാവിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം മാര്‍ച്ച് 3, 4, 5, 6 തീയതികളിലായി നടക്കും. മാര്‍ച്ച് 3ന് രാവിലെ ഗണപതി ഹോമം, രാത്രി വീരന്‍ ദൈവം, വീരാളി, പുലര്‍ച്ചെ പുതിയ … Read More

പിലാത്തറയില്‍ പൈതൃകമഹോല്‍സവം-

പിലാത്തറ: ചെറുതാഴം പഞ്ചവാദ്യസംഘത്തിന്റെ ആതിഥേയത്വത്തില്‍ പിലാത്തറയില്‍ പൈതൃക മഹോത്സവം നടന്നു. ഫോക് ലോര്‍ അക്കാദമി വൈസ്.ചെയര്‍മാന്‍ എ.വി.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ രവീന്ദ്രനാഥ് മുഖ്യാതിഥിയായി. … Read More

ലിംഗമാറ്റം യൂട്യൂബ് വഴി–യുവാവിന് ദാരുണാന്ത്യം-

നെല്ലൂര്‍: യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ, യുവാവ് രക്തംവാര്‍ന്ന് മരിച്ചു. ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് മുറിയില്‍ യുവാവിന് ലിംഗമാറ്റ ശസത്രക്രിയ നടത്തിയത്. ഫിബ്രവരി 24 ന് വ്യാഴാഴ്ച്ചയാണ് ആന്ധ്രയിലെ പ്രകാശം സ്വദേശി ശ്രീനാഥിനെ(28) നെല്ലൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്. … Read More

വീണുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി-

  പിലാത്തറ: വീണുകിട്ടിയ പണവും സ്വര്‍ണ്ണവും അടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരിച്ച് നല്‍കി ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ മാതൃകയായി. ചെറുതാഴം പഞ്ചായത്ത് ഹരിത കര്‍മ്മ സേനാ അംഗങ്ങളായ ജര്‍ലി വി ജോണ്‍, എ.ബിന്ദു, എം.വി.റീജ എന്നിവരും നാട്ടുകാരനായ സജിത്തും കൂടിയാണ് … Read More

കെ.വി.കുഞ്ഞിരാമന്‍ സംസ്‌ക്കാരം നാളെ (28-2-22-തിങ്കള്‍)

തളിപ്പറമ്പ്: ഇന്ന് രാവിലെ നിര്യാതനായ തൃച്ചംബരത്തെ റിട്ട. നേഴ്‌സിങ്ങ് സൂപ്രണ്ട് കെ.വി.കുഞ്ഞിരാമന്റെ(89) സംസ്‌ക്കാരം നാളെ(28-2-22-തിങ്കള്‍) നടക്കും. രാവിലെ 10 ന് സമുദായ ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഭാര്യ: നളിനി. മക്കള്‍: ഉഷ, ഷീല, ഷീജ, പ്രമോദ് (എഞ്ചിനീയര്‍). മരുമക്കള്‍: മോഹനന്‍ (റിട്ടയേഡ് … Read More

സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്ക് എ.കെ.ജിയുടെ പൂര്‍ണകായ ശില്‍പ്പം ഒരുങ്ങി

പിലാത്തറ: എറണാകുളത്ത് നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിലേക്ക് കുഞ്ഞിമംഗലത്ത് എ.കെ.ജി.യുടെ പൂര്‍ണ്ണകായ ശില്പം ഒരുങ്ങുന്നു. ശില്‍പിയും ചിത്രകാരനുമായ പ്രേം പി. ലക്ഷ്മണനാണ് 10 അടി വലുപ്പത്തില്‍ ശില്പം ഒരുക്കുന്നത്. ആദ്യം മെഴുകില്‍ രുപപ്പെടുത്തി പിന്നീട് ഫൈബര്‍ ഗ്‌ളാസില്‍ കാസ്റ്റ് ചെയ്താണ് ജീവന്‍ … Read More