മയക്കുമരുന്ന് കടത്ത്-ബുള്ളറ്റ് ലേഡി നിഖില ഇനി തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കരുതല്‍ തടങ്കലില്‍

  തളിപ്പറമ്പ്: മഹരിമരുന്ന് കടത്തിയ ബുള്ളറ്റ്ലേഡി കരുതല്‍ തടങ്കലിലായി. പയ്യന്നൂര്‍ മുല്ലക്കോട്ടെ സി.നിഖിലയെയാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് ബംഗളൂരുവില്‍ വെച്ച് പിടികൂടിയത്. ബുള്ളറ്റ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനാലാണ് ബുള്ളറ്റ് ലേഡി എന്ന് വിളിപ്പേരുണ്ടായത്. പയ്യന്നൂര്‍ റെയിഞ്ചില്‍ 2023 … Read More

വയനാട്ടിലെ ദുരന്തഭൂമിയില്‍ ജനകീയ തെരച്ചില്‍ ഇന്ന്

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇന്ന് ജനകീയ തിരച്ചില്‍ നടക്കും. ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇവരെ ദുരന്ത ഭൂമിയിലെത്തിക്കുക. … Read More

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് സ്‌പെഷ്യല്‍ റൂള്‍ പരിഷ്‌ക്കരണം വേഗത്തിലാക്കണം-കെ.എഫ്.എസ്.എ

തളിപ്പറമ്പ്: ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് സ്‌പെഷ്യല്‍ റൂള്‍ പരിഷ്‌കരണം വേഗത്തിലാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ധര്‍മ്മശാല കാല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്‌ലാടനം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും … Read More