റോഡ് സ്തൂപം നഗരസഭാ അധികൃതര്‍ ഇടപെട്ട് നീ്കം ചെയ്യിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: നടപ്പാത തടസപ്പെടുത്തി ഡി.വൈ.എഫ്.ഐ സ്ഥാപിച്ച മനുഷ്യച്ചങ്ങല പ്രചാരണസ്തൂപം നീക്കം ചെയ്തു. തളിപ്പറമ്പ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാത തടസപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചത് വിവാദമായിരുന്നു. ദേശീയപാത ഡിവൈഡറില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ സംഘടനാ പ്രവര്‍ത്തകര്‍ നീക്കം ചെയ്തിരുന്നു. അതിനിടെ ഡി.വൈ.എഫ്.ഐയുടെ സ്തൂപം നിലനിര്‍ത്തി … Read More

മണ്‍കൂനമാറ്റി-ടാര്‍ചെയ്തു- കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: ഒടുവില്‍ സംസ്ഥാനപാതയിലെ മണ്‍കൂന മാറ്റി റോഡ് ടാര്‍ ചെയ്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപമാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്‌പൊട്ടി റോഡ് തകര്‍ന്നത്. ഇത് നന്നാക്കിയ വാട്ടര്‍ അതോറിര്‌റി കരാറുകാരന്‍ റോഡില്‍ ജില്ലയിലും സിമന്റ്കട്ടകളും ഉള്‍പ്പടെ കൂനകൂട്ടിവെച്ച് സ്ഥലംവിടുകയായിരുന്നു. കണ്ണൂര്‍ … Read More

വിവരാവകാശ ബോര്‍ഡ് പുതുക്കി സ്ഥാപിച്ച് അധികൃതര്‍- കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: മെഡിക്കല്‍ കോളേജ് അധികൃതര്‍ ഒടുവില്‍ വിവരാവകാശ ബോര്‍ഡ് തിരുത്തി. വിവരാവകാശ നിയമം സംബന്ധിച്ച ബോര്‍ഡില്‍ സ്ഥലംമാറിപ്പോയ അപ്പലറ്റ് അതോറിറ്റിയുടെ പേരില്‍ മാറ്റം വരുത്താത്തത് പൊതുജനത്തിനും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ദുരിതമായി മാറിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍-3 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് … Read More

റോഡ് കയ്യേറി ചരക്കിറക്കല്‍ മന്ത്രിതലത്തില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ വികസനസമിതി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാട്ക്-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററെ പങ്കെടുപ്പിച്ച് ഒരുമാസത്തിനകം വിപുലമായ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍ സമിതി മുമ്പാകെ നല്‍കിയ … Read More

ഫയര്‍ സ്റ്റേഷന്‍ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ നിലനിര്‍ത്തണം-വ്യാപാരി നേതാവ് കെ.എസ്.റിയാസ് നിവേദനം നല്‍കി-

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്‌   തളിപ്പറമ്പ്: ഫയര്‍ സ്‌റ്റേഷന്‍ തളിപ്പറമ്പ് നഗരസഭയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി നേതാക്കള്‍ മന്ത്രിക്ക് നിവേദനം നല്‍കി. നഗരസഭാ പരിധിയില്‍ നിലവിലുള്ള ഫയര്‍ സ്‌റ്റേഷന്‍ പരിയാരത്തേക്ക് മാറ്റുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തേുടര്‍ന്ന് മറ്റ് … Read More

ഓര്‍ത്തോവിഭാഗത്തില്‍ മേജര്‍ ഓപ്പറേഷനുകള്‍ ഇന്ന് ആരംഭിക്കും. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിലെ സി-ആം മെഷീനിന്റെ തകരാറുകള്‍ പരിഹരിച്ചു. ഇന്ന് രാവിലെ മുതല്‍ മേജര്‍ ശസ്ത്രക്രിയകള്‍ ആരംഭിക്കും. കഴിഞ്ഞ 2021 ഡിസംബര്‍ 21 ന് ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 2019 ല്‍ 23 … Read More