കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നാളെ(28/12) ചെറുതാഴം സഭായോഗം വേദിയില്‍

ചെറുതാഴം: കേന്ദ്ര വിദേശകാര്യ- സാംസ്‌കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി നാളെ രാവിലെ 10 ന് ചെറുതാഴം ശ്രീരാഘവപുരം സഭായോഗം വാര്‍ഷികസഭയുടെയും വേദഭജനത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സഹസ്രനാമലക്ഷാര്‍ച്ചനക്കും വേദസമര്‍പ്പണത്തിനും കലശാഭിഷേകത്തിനും ശേഷം കണ്ണിശ്ശേരിക്കാവില്‍ നടക്കുന്ന സമ്മേളനത്തിന് എടനീര്‍ മഠാധിപതി ശ്രീമദ് … Read More

തട്ടിക്കൊണ്ടുപോകാന്‍ ശ്രമം-പ്രതികള്‍ എത്തിയത് വെളുത്ത ഓമ്‌നി വാനില്‍

  പരിയാരം വിളയാങ്കോട് കുളപ്പുറത്ത് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പരിയാരം പോലീസിന് ഉന്നതതല നിര്‍ദ്ദേശം. സി.പി.എം ശക്തികേന്ദ്രമായ കുളപ്പുറത്ത് ഇത്തരമൊരു സംഭവം നടന്നതില്‍ പാര്‍ട്ടി നേതൃത്വം തന്നെ ഞെട്ടലിലാണ്. സംഭവം നടന്നത് ഉച്ചയോടെയാണെങ്കിലും വൈകുന്നേരമാണ് … Read More

തെരുവ് നായ്ക്കളുടെ മിന്നല്‍ അറ്റാക്ക്- ആശാവര്‍ക്കര്‍ക്ക് വീണുപരിക്കേറ്റു.

തളിപ്പറമ്പ്: ഇരുചക്രവാഹനത്തിന് നേരെ തെരുവ് നായ്ക്കള്‍ കുതിച്ചെത്തി, ബാലന്‍സ് തെറ്റി മറിഞ്ഞുവീണ് യാത്രക്കാരായായ ആശാ വര്‍ക്കര്‍ക്ക് പരിക്കേറ്റു. കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ആശാ വര്‍ക്കര്‍ പൂമംഗലത്തെ ചന്ദ്രമതിക്കാണ്(53) പരിക്കേറ്റത്. ഭര്‍ത്താവ് സുധീര്‍കുമാറിനോടൊപ്പം സഞ്ചരിക്കവെയാണ് റോഡരികില്‍ നിന്ന് തെരുവ് നായ്ക്കള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ക്ക് പേരെ തിരിഞ്ഞത്. … Read More

തളിപ്പറമ്പില്‍ പുതിയ കുടുംബകോടതിക്ക് അനുമതി-എം.എ.സി.ടി ജില്ലാ കോടതിയായി ഉയര്‍ത്തി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പില്‍ പുതിയ കുടുംബകോടതി ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതോടൊപ്പം നിലവിലുള്ള എം.എ.സി.ടി കോടതി ജില്ലാ കോടതിയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും അംഗീകരിച്ചു. വര്‍ഷങ്ങളായി തളിപ്പറമ്പില്‍ കുടുംബകോടതി കോടതി സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നുവരികയാണ്. ഇനി ആവശ്യമായ തസ്തികകള്‍ അനുവദിച്ച് കോടതി ആരംഭിക്കേണ്ട … Read More

അഡ്വ.സി.ജെ.റെമി(72) നിര്യാതനായി.

സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍. തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും നോട്ടറിയുമായ അഡ്വ.സി.ജെ റെമി കൊല്ലറേത്ത്(70) നിര്യാതനായി. കേളകം സ്വദേശിയായ പരേതന്‍ തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ലയണ്‍സ് … Read More

ടെറസില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു

മീത്തലെ പുന്നാട്: ടെറസില്‍ നിന്ന് കാല്‍ വഴുതിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എല്‍ പി സ്‌കൂളിലെ മുഖ്യാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസില്‍ കെ.കെ. ജയലക്ഷ്മി (55) യാണ് മരണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ … Read More

സി.പി.എം നേതാവ് കെ.ഗണേശന്റെ പിതാവ് കെ.കുഞ്ഞിരാമന്‍ (76)നിര്യാതനായി

മോറാഴ: മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപത്തെ കെ. കുഞ്ഞിരാമന്‍(76) നിര്യാതനായി. സി.പി.ഐ.എം മോറാഴ ലോക്കല്‍ സെക്രട്ടറിയും മോറാഴ സ്റ്റംസ് കോളേജ് ചെയര്‍മാനുമായ കെ.ഗണേശന്റെ പിതാവാണ്. ഭാര്യ: കെ.ചന്ദ്രമതി. മകള്‍: റീന. ശവസംസ്‌ക്കാരം നാളെ വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക്.

മൂന്നാറിലേക്ക് പോകാം-വെറും 1850 രൂപക്ക്-ENJOY WITH K S R T C

കണ്ണൂര്‍: കെഎസ്ആര്‍ടിസി കണ്ണൂര്‍ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 മുതല്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് യാത്ര തുടങ്ങുന്നതോടെ മലബാര്‍ മേഖലയില്‍ നിന്നും ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവില്‍ ഉല്ലാസ … Read More

പുഴയില്‍ കാണാതായ അന്‍സിബിന്റെ മൃതദേഹം കണ്ടെത്തി

. തളിപ്പറമ്പ്: തളിപ്പറമ്പ്: തേര്‍ളായി പുഴയില്‍ കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് നാട്ടുകാര്‍ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തത്. അഗ്നിശമനസേനയും രാവിലെ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ശ്രീകണ്ഠാപുരം പോലീസ് പരിധിയിലെ തേര്‍ളായിയിലാണ് കൊയക്കാട്ട് … Read More