വരൂ കാരക്കുണ്ട് വെള്ളച്ചാട്ടം റെഡിയാണ്-അടിക്കാം പൊളിക്കാം.
തളിപ്പറമ്പ്: മഴക്കാലത്ത് മാത്രം സജീവമാകുന്ന കാരക്കുണ്ട് വെള്ളച്ചാട്ടം റെഡിയായി. കോടയില്‍ പുതഞ്ഞ മലയോരത്തെ റബര്‍ തോട്ടങ്ങള്‍ക്ക് നടുവിലൂടെ സഞ്ചരിച്ചാല്‍ കണ്ണൂര്‍ മാതമംഗലത്തിനടുത്ത് പറവൂര്‍ പുഴയും കടന്ന് കാരക്കുണ്ടിലെത്താം. താഴേക്കുള്ള ചെറു റോഡിലൂടെ അല്‍പം മുന്നോട്ട് നടന്നാല്‍ പാറയില്‍ തട്ടി നുരഞ്ഞു … Read More
