ഏരുവേശി മുയിപ്രയിലെ പി.വി.കാര്‍ത്യായനി(71)നിര്യാതയായി.

ഏരുവേശി: മുയിപ്രയിലെ പി.വി.കാര്‍ത്യായനി (71) നിര്യാതയായി. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ പരേതനായ കുഞ്ഞമ്പു-പാര്‍വതി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: എം.നാരായണന്‍ മാസ്റ്റര്‍ (ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഎം ഏരുവേശി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി). മക്കള്‍: പി.വി.മനോജ് (മുഖ്യാധ്യാപകന്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി … Read More

പുതിയപുരയില്‍ കാര്‍ത്യായനി(63)നിര്യാതയായി.

കാഞ്ഞിരങ്ങാട്: കാഞ്ഞിരങ്ങാട്ടെ പുതിയ പുരയില്‍ കാര്‍ത്ത്യായനി (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുഷ്പജന്‍. മക്കള്‍: ഷിജിന, ഷിബിന. മരുമക്കള്‍: ടി.പി.സുമേഷ് (എസ്.എച്ച്.ഒ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍), ബാബു (കൂവേരി). സഞ്ചയനം വ്യാഴാഴ്ച്ച.

തൃച്ചംബരത്തെ പുത്തന്‍വീട്ടില്‍ കാര്‍ത്യായനി(81)നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം പോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പുത്തന്‍ വീട്ടില്‍ കാര്‍ത്ത്യായനി (81) നിര്യാതയായി. പേരതനായ കുഞ്ഞിരാമ മാരാരുടെ ഭാര്യയാണ്. മക്കള്‍: ശാന്തകുമാരി (മുംബൈ), ഉണ്ണികൃഷ്ണന്‍ (ടാക്‌സ് പ്രാക്റ്റീഷണര്‍ തളിപ്പറമ്പ്) പ്രസന്നകുമാരി (മുംബൈ ) സുലോചന (മാഹി). മരുമക്കള്‍: സേതുമാധവന്‍ (മുംബൈ ), … Read More

നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കാര്‍ത്യായനി(76)നിര്യാതയായി.

തളിപ്പറമ്പ്: നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കോടതിക്ക് സമീപത്തെ പരേതനായ ഒതയോത്ത് കുഞ്ഞിരാമന്റെ ഭാര്യ കാര്‍ത്ത്യായനി(76)നിര്യാതയായി. മറ്റു മക്കള്‍: രമേശന്‍(ഡല്‍ഹി), പ്രദീപന്‍, രാജേഷ്, ഷാജി, സുനിത. മരുമക്കള്‍: സുജാത( ത്യച്ചംബരം),മഹിത( കോയിപ്ര), സിസു( ചീത്തപാറ), പുരുഷോത്തമന്‍( AEOഓഫിസ്, തളിപ്പറമ്പ്), പ്രശാന്ത് (എരമം). … Read More