പുതിയപുരയില്‍ കാര്‍ത്യായനി(63)നിര്യാതയായി.

കാഞ്ഞിരങ്ങാട്: കാഞ്ഞിരങ്ങാട്ടെ പുതിയ പുരയില്‍ കാര്‍ത്ത്യായനി (63) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ പുഷ്പജന്‍.

മക്കള്‍: ഷിജിന, ഷിബിന.

മരുമക്കള്‍: ടി.പി.സുമേഷ് (എസ്.എച്ച്.ഒ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍), ബാബു (കൂവേരി).

സഞ്ചയനം വ്യാഴാഴ്ച്ച.