അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: അഖില ഭാരത ശ്രീമദ് ഭാഗവതസത്രം സംഘാടക സമിതി ഓഫീസ് പുഴാതി സോമേശ്വരി ക്ഷേത്രത്തിനടുത്ത് കാട്ടാമ്പള്ളി റോഡില്‍ മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീമദ്ഭാഗവത മഹാസത്രം വര്‍ക്കിംഗ് ചെയര്‍മാന്‍ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. ചിറക്കല്‍ … Read More

കെ.സി.സോമന്‍നമ്പ്യാര്‍ മൂന്നാംതവണയും മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍, സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകന്‍ ഭവദാസന്‍ നമ്പൂതിരിയും ഡയരക്ടറായി.

തിരുവനന്തപുരം: കെ.സി.സോമന്‍ നമ്പ്യാരും പി.വി.ഭവദാസന്‍ നമ്പൂതിരിയും മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍മാര്‍. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി കെ.ജി.പ്രേംജിത്താണ് ചെയര്‍മാന്‍. നേരത്തെ പ്രേംജിത്തിനെ മാറ്റി കെ.രാജശേഖരന്‍നായരെ ചെയര്‍മാനായി നിയമിച്ചത് വിവാദമാകുകയും കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ ഇടയുകയും ചെയ്തിരുന്നു. … Read More

മാമാനിക്കുന്നില്‍ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി.

ഇരിക്കൂര്‍: പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കെ.സി.സോമന്‍ നമ്പ്യാരെ കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ആദരിച്ചു.

കണ്ണൂര്‍: കെ.സി.സോമന്‍ നമ്പ്യാര്‍ക്ക് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആദരവ്. 154-ാമത് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചാണ് ചെറുപ്പം മുതല്‍ ഖദര്‍ വസ്ത്രം ധരിക്കുന്ന പൊതു സാമൂഹ്യപ്രവര്‍ത്തകനും കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടറുമായ കെ.സി.സോമന്‍ നമ്പ്യാരെ ആദരിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ … Read More

കെ.സി.സോമന്‍ നമ്പ്യാര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

പരിയാരം: പ്രമുഖ സര്‍ക്കാര്‍ കരാറുകാരനായ കെ.സി.സോമന്‍നമ്പ്യാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പവിലിയന്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയിലാണ് അദ്ദേഹത്തെ ആദരിച്ചത്. … Read More

തൃച്ചംബരം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം

തളിപ്പറമ്പ്: തൃച്ചംബരം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമവും എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അധ്യക്ഷത … Read More

വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ തുല്യനീതി നടപ്പാക്കണം: കെ.സി.സോമന്‍ നമ്പ്യാര്‍

പിലാത്തറ: പുതുതലമുറക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും തുല്യനീതി നടപ്പാക്കണമെന്ന് മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ പറഞ്ഞു. ഏഴിലോട് യോഗക്ഷേമസഭ ജില്ലാ മന്ദിരത്തില്‍ മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ കൂടി … Read More

കെ.സി.സോമന്‍ നമ്പ്യാര്‍ക്കും സതീശന്‍ തില്ലങ്കേരിക്കും ശ്രീശാസ്താ പുരസ്‌ക്കാരം.

തളിപ്പറമ്പ്: കേരളാ മുന്നോക്ക സമുദായ കോര്‍പറേഷന്‍ ഡയരക്ടറും പ്രമുഖ കോണ്‍ട്രാക്ടറുമായ കെ.സി.സോമന്‍ നമ്പ്യാര്‍ക്കും ഭാഗവതാചാര്യനും പ്രമുഖ ആധ്യാത്മിക പ്രഭാഷകനുമായ സതീശന്‍ തില്ലങ്കേരിക്കും ശ്രീശാസ്താ പുരസ്‌ക്കാരം. സോമന്‍ നമ്പ്യാര്‍ക്ക് ശ്രീശാസ്താ സേവക പുരസ്‌ക്കാരവും സതീശന്‍ തില്ലങ്കേരിക്ക് ശ്രീശാസ്താ ഭാഗവതശ്രേഷ്ഠ പുസ്‌ക്കാരവും മംഗളം ലേഖകന്‍ … Read More

കെ.സി.സോമന്‍ നമ്പ്യാര്‍ക്ക് പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്‌കാരം

പരിയാരം: പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമം ഏര്‍പ്പെടുത്തിയ പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്‌കാരം രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക നേതൃനിര പ്രവര്‍ത്തകനും സംരംഭകനുമായ കെ.സി.സോമന്‍ നമ്പ്യാര്‍ക്ക്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ നിര്‍മ്മിച്ച് സത്യസന്ധതയുടെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന തലശ്ശേരി ഒ.വി.റോഡിന്റെ ശില്പി വി.പി … Read More

ശങ്കര്‍ അസോസിയേറ്റിസ് മൂന്നാം തലമുറയിലേക്ക്-

കണ്ണൂര്‍: ശങ്കര്‍ അസോസിയേറ്റ്‌സ് മൂന്നാം തലമുറയിലേക്ക്. മലബാറിലെ പ്രമുഖ കരാറുകാരനായിരുന്ന വി.പി ശങ്കരന്‍ നമ്പ്യാര്‍ 1935 ല്‍ ആരംഭിച്ച ശങ്കര്‍ അസോസിയേറ്റ്‌സ് എന്ന നിര്‍മ്മാണ കമ്പനി നിരവധി റോഡുകളും, പാലങ്ങളും നിര്‍മ്മിച്ചു. 1952ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ അധീനതയില്‍ നിര്‍മ്മിച്ച തലശ്ശേരി സെയ്താര്‍ … Read More