മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയും.
കണ്ണൂര്‍: മണിപ്പുരില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നത് ഇന്ത്യ ഇന്നു വരെകണ്ടിട്ടില്ലാത്ത ഒരു കലാപമാണ്. ഇതിനു പിന്നിലെ ശക്തിയും അജണ്ടയും ആര്‍.എസ്.എസ്.ബി.ജെ.പി. ശക്തികളുടേതാണ്. കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടവര്‍തന്നെയാണ് കലാപം ആളിക്കത്തിക്കുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു. മണിപ്പൂരില്‍ സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ടപതി … Read More
