തളിപ്പറമ്പ്-പരിയാരം-കുറുമാത്തൂര്‍ എല്‍.ഡി.എഫുമായി സഹകരണമില്ല, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വി്ടുനില്‍ക്കും-കേരള കോണ്‍ഗ്രസ്(എം)
തളിപ്പറമ്പ്: അവഗണനയില്‍ ഇടഞ്ഞ് തളിപ്പറമ്പില്‍ കേരളാ കോണ്‍ഗ്രസ്(എം). തളിപ്പറമ്പ് നഗരസഭയില്‍ നേരത്തെ ഒരു സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും പിന്നീട് നിഷേധിക്കപ്പെട്ടതിന്റെ പ്രതിഷേധിത്തില്‍ എല്‍.ഡി.എഫുമായി നിസഹകരിക്കാനും പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാനും തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ്(എം) തളിപ്പറമ്പ് നിയോജകമണ്ഡലംപ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട്ട് അറിയിച്ചു. … Read More
