എം.ശാന്തകുമാരിക്ക് കേരളാ ഫുഡ്ഹൗസിന്റെ യാത്രയയപ്പ്
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാന്റീന്‍ കേരള ഫുഡ്ഹൗസ് സഹകരണസംഘത്തില്‍നിന്നും ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എം. ശാന്തകുമാരിക്ക് സംഘം ജീവനക്കാര്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. വി.കെ.രവീന്ദ്രന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് പ്രദീപന്‍ ഉപഹാരസമര്‍പ്പണം നിര്‍വഹിച്ചു. … Read More
