കെ.എഫ്.സി ചിക്കന്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു.
തളിപ്പറമ്പ്: കെന്റകി ഫ്രൈഡ് ചിക്കന്‍(കെ.എഫ്.സി)യുടെ പുതിയ ഔട്ട്‌ലെറ്റ് ചിറവക്കിലെ മൊട്ടമ്മല്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന കെ.ഷാജി സ്വീകരിച്ചു. മൊട്ടമ്മല്‍ രാമദാസ്, മൊട്ടമ്മല്‍ രാഹുല്‍ പി.പി.സിദ്ദിഖ്, പി.വി.ശ്രീജിത്ത്, ജ്യോതിഷ്, സന്ദീപ്, … Read More
